ഷജിത്ത് കൊയേരി
Jump to navigation
Jump to search
ഷജിത്ത് കൊയേരി | |
---|---|
ജനനം | |
തൊഴിൽ | Sound editor, Sound designer, Dialogue editor, Foley editor, Premixing |
സജീവ കാലം | 1999 - മുതൽ |
മലയാളിയായ ഒരു ഇന്ത്യൻ സൗണ്ട് ഡിസൈനറാണ് ഷജിത്ത് കൊയേരി. 2006-ൽ ഓംകാര എന്ന ചിത്രത്തിലൂടെ മികച്ച സൗണ്ട് ഡിസൈനർക്കുള്ള ദേശീയ അവാർഡ് ലഭിച്ചു[1].
കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പുന്നോൽ സ്വദേശിയാണ് ഇദ്ദേഹം. 13-ആം വയസ്സു മുതൽ റുമാറ്റിക് ആർത്രറ്റിസ് എന്ന രോഗബാധിതനാണ് ഷജിത്ത്.
ചലച്ചിത്രങ്ങൾ[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച ശബ്ദലേഖകനുള്ള ദേശീയപുരസ്കാരം - ഓംകാര (2006)
- മികച്ച ശബ്ദലേഖകനുള്ള ഫിലിംഫെയർ പുരസ്കാരം - ഓംകാര (2006)
- ജി.എം.എ. പുരസ്കാരം - ഡാം 999 (2012)
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Shajith Koyeri എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |