ശ്രീ കമലാംബികായാ പരം
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബികായാ പരം. കമലാംബാ നവാവരണ കൃതികളിൽ അഞ്ചാമത്തെ ആവരണമാണിത്.[1]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ശ്രീ കമലാംബികായാഃ പരം നഹിരേ രേ ചിത്ത
ക്ഷിത്യാദി ശിവാന്തതത്വസ്വരൂപിണ്യാഃ
അനുപല്ലവി
[തിരുത്തുക]ശ്രീകണ്ഠ വിഷ്ണുവിരിഞ്ച്യാദി ജനയിത്ര്യാഃ ശിവാത്മക വിശ്വകർത്യാഃ കാരയിത്ര്യാഃ
ശ്രീകരബഹിഃ ദശാരചക്രസ്ഥിത്യാഃ സേവിത ഭൈരവീ ഭാർഗവീ ഭാരത്യാഃ
ചരണം
[തിരുത്തുക]നാദമയ സൂക്ഷ്മരൂപ സർവസിദ്ധി പ്രദാദി ദശശക്ത്യാരാധിത മൂർതേഃ
ശ്രോത്രാദി ദശകരണാത്മക കുള കൌളികാദി ബഹുവിധ-ഉപാസിത കീർതേഃ
അഭേദ നിത്യശുദ്ധബുദ്ധമുക്ത സത്ചിതാനന്ദമയ പരമാദ്വൈതസ്ഫൂർതേഃ
ആദിമധ്യാന്തരഹിതാപ്രമേയ ഗുരുഗുഹമോദിത സർവാർത്ഥ സാധകപൂർതേഃ
മൂലാദി നവാധാര വ്യാവൃത്തദശധ്വനി ഭേദജ്ഞയോഗി ബൃന്ദസംരക്ഷണ്യാഃ
അനാദി മായാവിദ്യാ കാര്യകാരണ വിനോദകരണ പടുതര കടാക്ഷവീക്ഷണ്യാഃ
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Shree Kamalaambikaayaah, param. "Shree Kamalaambikaayaah Param Nahire (Avarana 5 of Navavarna Krithis)". http://www.shivkumar.org. shivkumar.org. Retrieved 18 ഒക്ടോബർ 2020.
{{cite web}}
: External link in
(help)|website=