ശ്രീരശ്മി സുവദീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Srirasmi Suwadee

HRH Srirasmi (Cropped).jpg
Srirasmi in 2007
ജനനം (1971-12-09) 9 ഡിസംബർ 1971 (പ്രായം 48 വയസ്സ്)
ജീവിത പങ്കാളി(കൾ)
Vajiralongkorn
(വി. 2001; div. 2014)
മക്കൾDipangkorn Rasmijoti
മാതാപിതാക്കൾ(s)Aphirut Suwadee (father)
Wanthanee Koet-amphaeng (mother)

ശ്രീരശ്മി സുവദീ (Thai: ศรีรัศมิ์ สุวะดี;[1] rtgsSirat Suwadi; 9 December 1971), formerly Princess Srirasm, Royal Consort to the Crown Prince of Thailand,[2]മുമ്പ് രാജകുമാരി. ശ്രീരസ്മി തായ്‌ലന്റിലെ രാജകീയ കുടുമ്പത്തിലെ അംഗം ആയിരുന്നു. തായ്‌ലന്റിലെ കിരീടധാരിയായ മഹാ വജിരലോങ്‌കോണിന്റെ മൂന്നാമത്തെ പത്നിയായിരുന്നു. 2001ൽ രാജാവിനെ വിവാഹം കഴിക്കുകയും 2014 ബന്ധമൊഴിയുകയും ഉണ്ടായി. [3]

മുൻകാലജീവിതം[തിരുത്തുക]

ശ്രിരസ്മി സുവദീ സമുത് സൊങ്‌ഖ്രാം പ്രവിശ്യയിൽ ജനിച്ചു. [4]അഭിരുത്, വന്ദനീ സുവതീ എന്നിവരായിരുന്നു മാതാപിതാക്കൾ. അവരുടെ മൂന്നാമത്തെ സന്താനമായി ജനിച്ചു. അവർക്ക് നാല് സഹോദരങ്ങൾ ഉണ്ടായിരുന്നു.[5] അമ്മവഴി മോൺ ജനതയുമായി ബന്ധമുണ്ടായിരുന്നു. [6]

അവലംബം[തിരുത്തുക]

  1. "ย้อนรำลึกภารกิจ 'ท่านผู้หญิงศรีรัศมิ์ สุวะดี'". ThaiRath. 16 ഡിസംബർ 2014.
  2. "The Office of His Majesty's Principal Private Secretary, Thailand". The Thai Monarchy (ഭാഷ: തായ്). ശേഖരിച്ചത് 14 ഡിസംബർ 2014.
  3. มีพระบรมราชานุญาตให้ พระองค์เจ้าศรีรัศมิ์ฯ ลาออกจากฐานันดรศักดิ์ แห่งพระราชวงศ์. Thairath (ഭാഷ: തായ്). 13 ഡിസംബർ 2014. ശേഖരിച്ചത് 13 ഡിസംബർ 2014.
  4. "Simplicity, warmth win hearts". The Nation (Thailand). 30 ഏപ്രിൽ 2005. ശേഖരിച്ചത് 14 ഡിസംബർ 2014.
  5. Siam Thurakit newspaper, สายธารอันยิ่งใหญ่แห่งเจ้าชายน้อย, 16 สิงหาคม พ.ศ.2549 (ഭാഷ: Thai)
  6. รอยทาง 'สุวะดี' แห่งแม่กลอง และ 'เกิดอำแพง' แห่งท่าจีน (ഭാഷ: Thai). Nation (Thailand). 19 ഡിസംബർ 2014. ശേഖരിച്ചത് 30 ഡിസംബർ 2014.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ശ്രീരശ്മി_സുവദീ&oldid=3295573" എന്ന താളിൽനിന്ന് ശേഖരിച്ചത്