ശ്രീരംഗനാഥസ്വാമിക്ഷേത്രം, ശ്രീരംഗപട്ടണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ഷേത്രഗോപുരം

കർണ്ണാടകയിലെ ശ്രീരംഗപട്ടണണത്തു സ്ഥിതി ചെയ്യുന്ന വൈഷ്ണവക്ഷേത്രമാണ് ശ്രീരംഗനാഥസ്വാമിക്ഷേത്രം. ഹൈദർ അലിയാണ് ക്ഷേത്രത്തിലെ രഥം പണികഴിപ്പിച്ചു നൽകിയത്. വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ആചാര്യനായ രാമാനുജൻ ചോളരാജ്യത്തെ ശൈവരിൽ നിന്നും രക്ഷപെടാനായി ഈ ക്ഷേത്രത്തിലാണ് അഭയം പ്രാപിച്ചത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]