ശ്രീനാരായണ കോളേജ്, നാട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ കോഴിക്കോട് സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന കോളേജാണ് ശ്രീനാരായണ കോളേജ്, നാട്ടിക .

ചരിത്രം[തിരുത്തുക]

1967-ൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ എസ്.എൻ ട്രസ്റ്റ് സ്ഥാപിച്ച കോളേജ് ആണിത്.

എത്തിച്ചേരുവാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]