ശ്രീകുമാരി രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sreekumari Ramachandran
ശ്രീകുമാരി രാമചന്ദ്രൻ
Sreekumari Ramachandran DS.jpg
ജനനം
P. Sreekumari

(1950-05-17) 17 മേയ് 1950  (71 വയസ്സ്)
ദേശീയത ഇന്ത്യ Indian
പൗരത്വംIndian
വിദ്യാഭ്യാസംVisharad by Dakshina Bharat Hindi Prachar Sabha
കലാലയംUniversity of Kerala
തൊഴിൽNovelist, Short Story Writer, Dancer, Orator, Columnist
സജീവ കാലം1988 - present
അറിയപ്പെടുന്നത്Malayalam Literature - Writer
Home townCochin
ജീവിതപങ്കാളി(കൾ)C. Ramachandra Menon
മാതാപിതാക്ക(ൾ)Mr. V.K. Prabhakara Menon & Mrs Seetha Devi
ബന്ധുക്കൾReghu Ramachandran, Mohan Ramachandran and Deepthi Mohan

നോവലിസ്റ്റ്, കഥാകൃത്ത്, പ്രസംഗക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ മലയാളി വനിതയാണ് ശ്രീകുമാരി രാമചന്ദ്രൻ.[1][2][3][4][5][6]

ജീവിതരേഖ[തിരുത്തുക]

ശ്രീകുമാരി ജനിച്ച് വളർന്നത് കൊച്ചിയിലാണ് . സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഹിന്ദിവിശാരദ പട്ടവും നേടിയിട്ടുണ്ട്. അഡ്വ. സി. രാമചന്ദ്രമേനോനുമായി ചെറിയപ്രായത്തിൽ തന്നെ വിവാഹിതയായ അവർ ഇരുപതു തുവർഷത്തോളം വീട്ടമ്മയായി ജീവിതം  നയിച്ചു. 1988ലാണ് എഴുത്തിലേയ്ക്കു് തിരിഞ്ഞത്. 1992-ൽ ആൾ ഇന്ത്യാ റേഡിയോവിലെ സംഗീതവിഭാഗത്തിൽ 'ബി. ഹൈ ഗ്രേഡി'ലേയ്ക്കു് നിയമിതയായി.[7] അക്കാലം മുതൽ 'സുഗം സംഗീത്', 'ഭക്തി സംഗീത്' തുടങ്ങിയ യ സംഗീതപരിപാടികൾ തൃശ്ശൂർ  ആൾ ഇന്ത്യാ റേഡിയോവിലും തിരുവനന്തപുരം ദൂരദർശനിലുമായി അവതരിപ്പിച്ചുവരുന്നു.[8] 2002 മുതൽ 2005 വരെ കേരള സംഗീതനാടക അക്കാദമി അംഗമായിരുന്നു. കേരള സർക്കാരിന്റേതുൾപ്പെടെയുള്ള വിവിധ ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയായിരുന്നിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

ചെറുകഥ[തിരുത്തുക]

 • നിർമ്മാല്യം - എൻ. ബി. എസ്. പബ്ലിക്കേഷൻസ്- 1993
 • പരിത്രാനം[9] - ഡി. സി. ബുക്സ് -1995
 • തായ്‌വേര് - ഗീതാഞ്ജലി  പബ്ലിക്കേഷൻസ്-1997
 • നക്ഷത്രങ്ങൾക്കു് നിറമുണ്ടോ - പെൻ ബുക്സ് - 1999
 • വിധവകളുടെ ഗ്രാമം - പെൻ ബുക്സ് - 1999
 • പലവേഷങ്ങളിൽ ചില മനുഷ്യർ - പെൻ ബുക്സ് - 2001
 • സൈലൻസ് ഓഫ് ദി ഗ്രോവ്- മില്ലേനിയം ബുക്സ് ഡൽഹി - 2003
 • മുഹാജിർ - പൂർണ്ണ പബ്ലിക്കേഷൻസ് - 2005
 • പുലച്ചിന്ത്[10] - പൂർണ്ണ പബ്ലിക്കേഷൻസ് - 2008
 • കാള് ഗേൾ- എൻ. ബി. എസ്. പബ്ലിക്കേഷൻസ് - 2011

നോവൽ[തിരുത്തുക]

 • കാലമേ മാപ്പ് തരൂ- ഗീതാഞ്ജലി  പബ്ലിക്കേഷൻസ് - 1997
 • ബിയോണ്ട് ദി ദിഫൈനൽ എപ്പിസോഡ് - ഹർമാൻ പബ്ലിഷേഴ്സ്, ഡൽഹി - 2002
 • ജലസമാധി - പൂർണ്ണ പബ്ലിക്കേഷൻസ് - 2004
 • അഗ്നിവീണ- കറന്റ് ബുക്സ് - 2005
 • ദയാഹർജി[11] - പൂർണ്ണ പബ്ലിക്കേഷൻസ് - 2010

സംഗീതം[തിരുത്തുക]

 • സപ്തസ്വരങ്ങൾ
 • കർണാടകസംഗീതലോകം[12][13] - മാതൃഭൂമി ബുക്സ് - 2002

ജീവചരിത്രം[തിരുത്തുക]

 • മീര[14] - മാതൃഭൂമി ബുക്സ് - 2006
 • അമാവാസിയിലെ നക്ഷത്രങ്ങൾ - പൂർണ്ണ പബ്ലിക്കേഷൻസ് -2007

വിവർത്തനങ്ങൾ[തിരുത്തുക]

ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്ക്

 • പ്രൈഡ് ആൻഡ് പ്രജുഡൈസ്
 • ഗ്ലിംസസ് ഓഫ് കേരള കൾച്ചർ - (കേരളാസംസ്കാരം ഒരു തിരനോട്ടം)[15] - 2012
 • പാലിയം ചരിത്രം - 2013

മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേയ്ക്കു്

ബാലസാഹിത്യം[തിരുത്തുക]

 • തേൻകിണ്ണം

പുരസ്കാരങ്ങൾ[തിരുത്തുക]

 • റോട്ടറി സാഹിത്യ പുരസ്കാരം - പരിത്രാനം- 1997
 • റ്റാറ്റാപുരം സുകുമാരൻ അവാർഡ്- 'വിധവകളുടെ ഗ്രാമം - 1999
 • മലയാളദിനം അവാർഡ് - മലയാളസാഹിത്യത്തിനുള്ള  സമഗ്രസംഭാവനയ്ക്ക് - 2008
 • സംസ്കാരസാഹിതി പുരസ്കാരം - മലയാളസാഹിത്യത്തിനുള്ള  സമഗ്രസംഭാവനയ്ക്ക് - 2010
 • ഖസാക്ക് 'അവാർഡ് - പുലച്ചിന്ത് - 2011
 • ഇൻസ സാഹിത്യ പുരസ്കാരം - മലയാളസാഹിത്യത്തിനുള്ള  സമഗ്രസംഭാവനയ്ക്ക് - 2011
 • ഡോ.ഡോ സുവർണ്ണ നാലപ്പാട്ട് ട്രസ്റ്റ് അവാർഡ്- ഐതിഹ്യമാല- 2014

അവലംബം[തിരുത്തുക]

 1. Apple itunes
 2. The Hindu News 08 May 2013
 3. Interview in Asianet
 4. M.G. University Library
 5. Website of Cultural Academy for Peace
 6. The New Indian Express News 01 September 2011
 7. Interview in Asianet
 8. Interview in Asianet
 9. M.G. University Library
 10. Website of Directorate of Public Libraries
 11. Website of Directorate of Public Libraries
 12. M.G. University Library
 13. Website of Directorate of Public Libraries
 14. M.G. University Library
 15. Website of Directorate of Public Libraries
 16. Website Bhvans
 17. The Hindu News 08 May 2013
"https://ml.wikipedia.org/w/index.php?title=ശ്രീകുമാരി_രാമചന്ദ്രൻ&oldid=3091649" എന്ന താളിൽനിന്ന് ശേഖരിച്ചത്