ശോഭാ ഡെ
ദൃശ്യരൂപം
ശോഭാ ഡെ | |
---|---|
ജനനം | Shobha Rajadhyaksha 7 ജനുവരി 1948 Mumbai, Maharashtra, India |
തൊഴിൽ | Author, columnist, novelist |
ദേശീയത | Indian |
പഠിച്ച വിദ്യാലയം | St. Xavier's College, Mumbai |
വെബ്സൈറ്റ് | |
shobhaade |
ഇന്ത്യയിലെ പ്രശസ്തമായ നോവലിസ്റ്റും കോളമിസ്റ്റുമായ ഒരു എഴുത്തുകാരിയാണ് 'ശോഭാ രാജധ്യക്ഷ (ദേവനാഗിരി: शोभा राजाध्यक्ष),ശോഭാ ഡെ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. (ദേവനാഗിരി: शोभा डे) (ജനനം 1948 ജനുവരി 7).[1] ഇന്ത്യയിലെ ജെകെ കോളിൻസ് എന്നും ഇവരെ വിളിക്കപ്പെടുന്നു.[2]
ആദ്യ കാല ജീവിതം
[തിരുത്തുക]മഹാരാഷ്ട്രയിലെ സത്താറയിലെ സരസ്വതി ബ്രാഹ്മിൻ കുടുബത്തിലാണ് ശോഭാ ഡെ ജനിച്ചത്.[3][4] മുബൈയിലെ ഗിർഗണിലാണ് വളർന്നത്.[5] സീനത്ത് അമൻ എന്നിവരോടൊപ്പം ഒരു മോഡൽ ആയാണ് ജീവിച്ചത്.[6]
പുസ്തകങ്ങൾ
[തിരുത്തുക]- Small Betrayals (Forthcoming book) − Hay House India, New Delhi, 2014
- Shobhaa: Never a Dull De − Hay House India, New Delhi, 2013
- shethji −2012
- Shobhaa at Sixty −Hay House India, New Delhi, 2010
- Sandhya`s secret −2009
- Superstar India – From Incredible to Unstoppable
- Strange Obsession
- Snapshots
- Spouse: The truth about marriage
- Speedpost – Penguin, New Delhi. 1999.
- Surviving Men – Penguin, New Delhi, 1998
- Selective Memory – Penguin, New Delhi. 1998.
- Second Thoughts – Penguin, New Delhi. 1996.
- Small betrayals – UBS Publishers' Distributors, 1995
- Shooting from the hip – UBS, Delhi, 1994.
- Sultry Days – Penguin, New Delhi. 1994.
- Sisters – Penguin, New Delhi. 1992.
- Starry Nights – 1989, India, Penguin, New Delhi ISBN 0-14-012267-2, Pub date ? ? 1989, paperback
- Socialite Evenings – 1989, India, Penguin, New Delhi ISBN 0-14-012267-2, Pub date ? ?
ഇതുംകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Shobhaa De, Penguin script new chapter". The Times of India. 9 April 2010. Retrieved 9 September 2012.
- ↑ "Meet India's Jackie Collins, Shobhaa De". Australian Broadcasting Corporation. 2013-02-18.
- ↑ "Biography". I love India.
- ↑ "Shobha De, Celebrated Columnist and Novelist in a candid conversation with Canta Dadlaney for YourStory". You story.
- ↑ "Freebase Infograph".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "iTimes DB".
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Shobhaa De എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.