ശേഷം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2001-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രമാണ് ശേഷം. ടി. കെ. രാജീവ്കുമാർ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ ജയറാം, ബിജു മേനോൻ, മുരളി, ഗീതു മോഹൻദാസ്‌ എന്നിവർ മിഖ്യ വേഷങ്ങളിൽ അഭിനയിച്ചു[1]. ഈ പടത്തിലെ അഭിനയത്തിന് ജയറാമിന് ആ വർഷത്തെ പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി[2][3].

അവലംബം[തിരുത്തുക]

  1. malayalasangeetham.info:ശേഷം
  2. "The Hindu : Sesham' adjudged best feature film". Archived from the original on 2012-11-06. Retrieved 2013-05-07.
  3. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2015-07-07. Retrieved 2013-05-07.


"https://ml.wikipedia.org/w/index.php?title=ശേഷം_(ചലച്ചിത്രം)&oldid=3646094" എന്ന താളിൽനിന്ന് ശേഖരിച്ചത്