ഉള്ളടക്കത്തിലേക്ക് പോവുക

ശുദ്ധജല പൈപ്പ്മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശുദ്ധജല പൈപ്പ്മത്സ്യം
Mating pair
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Ichthyocampus
Species:
carce

ശുദ്ധ ജലവാസിയായ ഒരു മൽസ്യമാണ് ശുദ്ധജല പൈപ്പ്മത്സ്യം അഥവാ Indian Freshwater Pipefish. (ശാസ്ത്രീയനാമം: Ichthyocampus carce).[2] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതിപ്രകാരം ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങളിൽപ്പെടുന്നു.

കുടുംബം

[തിരുത്തുക]

സിഗ്നാത്തിഡായ് (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [3]

അവലംബം

[തിരുത്തുക]
  1. Pollom, R. (2016). "Ichthyocampus carce". doi:10.2305/iucn.uk.2017-2.rlts.t172468a60630493.en. {{cite journal}}: Cite journal requires |journal= (help)
  2. Bijukumar, A.; Raghavan, Rajeev (2015-11-17). "A checklist of fishes of Kerala, India". Journal of Threatened Taxa. 7 (13): 8036. doi:10.11609/jott.2004.7.13.8036-8080. ISSN 0974-7907.
  3. http://www.iucnredlist.org/details/172468/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ശുദ്ധജല_പൈപ്പ്മത്സ്യം&oldid=4561983" എന്ന താളിൽനിന്ന് ശേഖരിച്ചത്