ശീവോതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശീവോതി
ശീവോതി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. delicatula
Binomial name
Selaginella delicatula
(Desv. ex Poir.) Alston
Synonyms
  • Lycopodioides delicatula (Desv. ex Poir.) H.S. Kung
  • Lycopodium canaliculatum L.
  • Lycopodium delicatulum Desv. ex Poir.
  • Lycopodium flabellatum L.
  • Selaginella canaliculata (L.) Baker
  • Selaginella flabellata (L.) Spring
  • Stachygynandrum flabellatum (L.) P. Beauv.

ഒരു ചെറിയ കുറ്റിച്ചെടിയാണ് ശീവോതി. (ശാസ്ത്രീയനാമം: Selaginella delicatula). അകത്തളങ്ങളിലും വളർത്താൻ പറ്റിയ ചെടിയാണ്. വളരാൻ നല്ല ഈർപ്പം വേണം[1]. ഓണത്തിന് പൂക്കളത്തിൽ ശീവോതി ഇടാറുണ്ട്[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശീവോതി&oldid=1679401" എന്ന താളിൽനിന്ന് ശേഖരിച്ചത്