ശിക്ഷ സ്ക്കൂളുകളിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുൻകാലങ്ങളിൽ സ്ക്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിനായി ശാരീരിക ശിക്ഷ അനുവദിച്ചിരുന്നു എന്നാൽ ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുകളും നിരവധി ഗവൺമെൻറ് ഉത്തരവുകളും സ്ക്കൂളുകളിലെ എല്ലാത്തരം ശിക്ഷകളേയും നിരോധിച്ചിരിക്കുകയാണ്.ശാരീരികമായ ശിക്ഷകൾ മാത്രമല്ല മാനസികമായ ശിക്ഷകൾ, ക്ലാസിനു വെളിയിൽനിർത്തൽ,എഴുനേൽപ്പിച്ചുനിറുത്തൽ,അധിക്ഷേപിക്കൽപരിഹസിക്കൽ തുടങ്ങി എല്ലാവിധ ശിക്ഷകളും കേരളത്തിലെ സ്ക്കൂളുകളിൽ നിരോധിച്ചിരിക്കുകയാണ്.

"https://ml.wikipedia.org/w/index.php?title=ശിക്ഷ_സ്ക്കൂളുകളിൽ&oldid=1739620" എന്ന താളിൽനിന്ന് ശേഖരിച്ചത്