സംവാദം:ശിക്ഷ സ്ക്കൂളുകളിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്കൂളിലെ അച്ചടക്കം എന്ന തലക്കെട്ടല്ലേ ലേഖനത്തിനു ചേരുക? ശിക്ഷ അച്ചടക്കത്തിന്റെ ഭാഗമല്ലേ?--RameshngTalk to me 18:09, 14 ജൂലൈ 2011 (UTC)[മറുപടി]

സ്ക്കൂളുകളിലെ അച്ചടക്കം എന്നത് ഒരു വലിയ ലേഘനത്തിനുള്ള വിഷയമല്ലേ. എന്താണ് അച്ചടക്കം എന്നതുപോലും വിവാദ വിഷയമാകാം പല വിദ്യാലയ അധികാരികളും അച്ചടക്കത്തെ അടിമത്തമായി ട്ടാണ് മനസിലാക്കിയിരിക്കുന്നത് ചോദ്യങ്ങൾ ചോദിക്കുക ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങളെ ചോദ്യം ചെയ്യുക ഇതെല്ലാം അച്ചടക്ക ലംഘനമായി കരതുന്ന വർ ധാരാളമുണ്ട് അച്ചടക്കം എന്നത് സമയബന്ധിതവും കൃത്യനിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യുക എന്നതാണ് എന്നാണ് എൻറെ നിർവചനം അന്ധമായ അനുസരണം അച്ചടക്കത്തിൻറെ ഭാഗമായി എനിക്കു തോന്നുന്നില്ല ചുരുക്കത്തിൽ അച്ചടക്കം എന്ന തലക്കെട്ടിൽ ഒരു ലേഖനം പക്ഷപാതമില്ലാതെ എഴുതാൻ ബുദ്ധിമുട്ടായിരിക്കും എന്നു തോന്നുന്നു--Sabupaul 17:43, 15 ജൂലൈ 2011 (UTC)[മറുപടി]

പക്ഷേ ശിക്ഷ എന്നത് അച്ചടക്കത്തിന്റെ ഭാഗമല്ലേ? അത് പോലെ തന്നെ ശിക്ഷയെക്കുറിച്ച് എത്രമാത്രം എഴുതാൻ പറ്റും എന്നതും ഒരു കാര്യമാണ്. അച്ചടക്കം എന്നത് എഴുതിയിട്ട് അത് വലിയ ലേഖനമാകുകയാണെങ്കിൽ പിന്നെ ശിക്ഷ എന്നത് വേറേ ലേഖനമാക്കാം എന്നാണ് എന്റെ അഭിപ്രായം. --RameshngTalk to me 05:20, 16 ജൂലൈ 2011 (UTC)[മറുപടി]

ശരിയാണ് അച്ചടക്കം സ്ക്കൂളുകളിൽ എന്ന് ഒരു ലേഖനം എഴുതാൻ കഴിയുമോ എന്നു നോക്കട്ടെ --Sabupaul 03:56, 17 ജൂലൈ 2011 (UTC)[മറുപടി]

ഇത് ഒരു ലേഖനമാക്കാനുള്ളതുണ്ടൊ?? സ്കൂൾ എന്ന ലേഖനത്തിൽ ചേർക്കേണ്ട വിഷയമാണ്. എന്നു വിശ്വസിക്കുന്നു! --Jigesh 07:05, 17 ജൂലൈ 2011 (UTC)[മറുപടി]

എഴുതി നോക്കാം ചെറുതാണെങ്കിൽ വിദ്യാലയം എന്ന ലേഖനത്തിൽ ചേർക്കാം --Sabupaul 17:34, 18 ജൂലൈ 2011 (UTC)[മറുപടി]