ശാസ്ത്രകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആഖ്യാനസാഹിത്യത്തിന്റെ ഒരു വിഭാഗമാണ് ശാസ്ത്രകഥ അഥവാ സയൻസ് ഫിക്ഷൻ. സാങ്കല്പികലോകത്തെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളവയോ, സാങ്കേതികവികാസത്തിന്റെ മേഖലയോ, ബഹിരാകാശലോകമോ, സമാന്തരമായ മറ്റൊരു ലോകമോ സൃഷ്ടിക്കുകയും അതുമായി ബന്ധപ്പെട്ടു കഥ പറയുകയും ചെയ്യുന്നു. വളരെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഈ രീതിയിലുള്ള കഥപറച്ചിൽ പ്രചാരം നേടിയിരുന്നു.

മലയാള ശാസ്ത്രകഥാസാഹിത്യം[തിരുത്തുക]

Title Author Year Publisher
ഐസ് -196°C ജി.ആർ. ഇന്ദുഗോപൻ 2005
ചെവ്വയിലെത്തിയപ്പോൾ നാഗവള്ളി ആർ.എസ്. കുറുപ്പ് 1960
ആണുംപെണ്ണും നാഗവള്ളി ആർ.എസ്. കുറുപ്പ് 1955
കൽക്കത്തേനിയം പി.ആർ.മാധവപ്പണിക്കർ 1977 ശാസ്ത്ര സാഹിത്യ പരിഷത്ത്‌
ശാസ്ത്രവർഷം 184 ബാലകൃഷ്ണൻ ചെറൂപ്പ
ചിരംജീവി ബാലകൃഷ്ണൻ ചെറൂപ്പ
ഉള്ളിൽ ഉള്ളത് സി. രാധാകൃഷ്ണൻ 2002
ഭംഗാറുകളുടെ ലോകം സുനിത ഗണേഷ് 2018
മാറാമുദ്ര ഇ. പി. ശ്രീകുമാർ 2002
"https://ml.wikipedia.org/w/index.php?title=ശാസ്ത്രകഥ&oldid=3761948" എന്ന താളിൽനിന്ന് ശേഖരിച്ചത്