ശയാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയ ഞെരിഞ്ഞിൽ ഒരു ശയാനസസ്യം

ഭൂമിയുടെ പ്രതലത്തിൽ നിന്നും ഒട്ടും ഉയരാതെ അല്പദൂരത്തിൽ മാത്രം പരന്നു വളരുന്ന ഇഴവള്ളി സസ്യങ്ങളാണ് ശയാനങ്ങൾ - Prostrate / Procumbent. ചെറിയ ഞെരിഞ്ഞിൽ ഇതിനൊരു ഉദാഹരണമാണ്.

"https://ml.wikipedia.org/w/index.php?title=ശയാനങ്ങൾ&oldid=1794419" എന്ന താളിൽനിന്ന് ശേഖരിച്ചത്