ശബാന ആസ്മിയുടെ ചിത്രങ്ങൾ
ദൃശ്യരൂപം
1974 -ലെ ആദ്യ സിനിമ മുതൽ ശബാന ആസ്മി നൂറിലധികം പ്രോജക്ടുകളുടെ ഭാഗമായിരുന്നു. അവൾക്ക് നിരവധി ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]സിനിമകൾ
[തിരുത്തുക]| വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 1974 | അങ്കുർ | ലക്ഷ്മി | വിജയി, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം |
| ഫസ്ലാഹ് | ആശ പ്രേംചന്ദ് | ||
| ഇഷ്‌ക് ഇഷ്ക് ഇഷ്ക് | പമ്മി | ||
| പരിണയ് | |||
| 1975 | നിഷാന്ത് | സുശീല | |
| 1976 | ഫകീര | നീത/ഗീത | |
| കാദമ്പരി | |||
| ശാക് | മീന ജോഷി | ||
| 1977 | ശത്രഞ്ഞ് കെ ഖിലാഡി | ഖുർഷിദ് | |
| അധ ദിൻ ആധി രാത്ത് | |||
| അമർ അക്ബർ അന്തോണി | ലക്ഷ്മി | ||
| ചോർ സിപാഹീ | പ്രിയ | ||
| ഏക് ഹി രാസ്ഥ | കേതകി | ||
| ഹീര ഒർ പത്തർ | ഗൗരി | ||
| ജാലിയൻ വാലാ ബാഗ് | |||
| കന്നേഷ്വര രാമ | മല്ലി | കന്നഡ സിനിമ | |
| കർമ | നീലം കുമാർ | ||
| ഖേൽ ഖിലാരി കാ | രചന | ||
| കിസ്സ കുർസി കാ | ജനത | ||
| പർവരിഷ് | ശബു |
ടെലിവിഷൻ
[തിരുത്തുക]| വർഷം | പേര് | കഥാപാത്രം | കുറിപ്പ് |
|---|---|---|---|
| 2006 | ബംഗ്ലാടൗൺ ബംക്വേറ് | സോഫിയ | ബ്രിട്ടീഷ് |
| 2013-2016 | 24 | അഭിലാഷ ഗെയർവാൽ | |
| 2016 | അമ്മ | സീനത്ത് ഷെയ്ഖ് | |
| 2018 | നെക്റ്റ് ഓഫ് കിൻ | ശിരനി[1] | British series |
| ദി ഗുഡ് കർമ ഹോസ്പിറ്റൽ | അനില | ബ്രിട്ടീഷ് | |
| 2019 | റങ്ങോള | ഹോസ്റ്റ് | കൈഫി ആസ്മി എപിസോട്[2] |
| 2021 | ദി എമ്പയാർ | ഐസാൻ ഡൗലത്ത് ബീഗം | |
| 2022 | ഹലോ | മാർഗരറ്റ് |
ഷോർട്ട് ഫിലിമുകൾ
[തിരുത്തുക]| വർഷം | പേര് | കഥാപാത്രം | ഭാഷ | കുറിപ്പ് |
|---|---|---|---|---|
| 2018 | ആൻ്റി ജി | പർവീൻ (ആൻ്റി ജി) | ഹിന്ദി | [3] |
അവലംബം
[തിരുത്തുക]- ↑ "Shabana Azmi's British TV show Next Of Kin, where she plays mother of Archie Panjabi, premieres". Retrieved 9 January 2018.
- ↑ "Special episode of Rangoli on Kaifi Azmi on DDNational". Retrieved 11 January 2019.
- ↑ "AUNTY JI ji|Shabana Azmi & Anmol Rodriguez||Hindi Short Film by Adeeb Rais". Madmidaas on YouTube. 29 August 2018.