ശകുന്തള പത്ര-ലേഖൻ
ദൃശ്യരൂപം
Shakuntala Patralekhan | |
---|---|
കലാകാരൻ | Raja Ravi Varma |
വർഷം | 1876 |
തരം | Oil on Canvas |
രാജാ രവിവർമ്മ വരച്ച 1876-ലെ ചിത്രമാണ് ശകുന്തള പത്ര-ലേഖൻ. കാമുകൻ ദുശ്യന്തന് ഒരു കത്തെഴുതിക്കൊണ്ട് ശകുന്തള പുല്ലിൽ കിടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. 1876 ലെ മദ്രാസ് ഫൈൻ ആർട്സ് എക്സിബിഷനിൽ രവിവർമ അവതരിപ്പിച്ചപ്പോൾ ഈ ചിത്രം പ്രശംസ നേടിയിരുന്നു.[1][2] ബക്കിംഗ്ഹാം ഡ്യൂക്ക് ഏറ്റെടുത്ത ഈ ചിത്രം പിന്നീട് കാളിദാസന്റെ ശകുന്തളത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ ഉപയോഗിച്ചു. [1][3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Dinkar, Niharika (2014-04-11). "Private Lives and Interior Spaces: Raja Ravi Varma's Scholar Paintings". Art History. Wiley. 37 (3): 10. doi:10.1111/1467-8365.12085. ISSN 0141-6790.
- ↑ Studies in History. Vikas Publishing House. 1986. p. 183. Retrieved 2018-07-09.
- ↑ Jain, K. (2007). Gods in the Bazaar: The Economies of Indian Calendar Art. Objects / histories. Duke University Press. p. 384. ISBN 978-0-8223-3926-7. Retrieved 2018-07-09.