വർഗ്ഗത്തിന്റെ സംവാദം:വൃത്തങ്ങൾ (വ്യാകരണം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആകെ കൊഴയാണല്ലോ.(ഭാഷാവൃത്തങ്ങളെ ഇവിടുന്നു കുടിമാറ്റാൻ ആരെങ്കിലും പറഞ്ഞുതരുമോ) സംസ്കൃതവൃത്തമെന്നും ഭാഷാവൃത്തംഎന്നും രണ്ടു വർഗ്ഗമാക്കി തിരിക്കണം. അനുഷ്ടുപ്പെന്നും ആനുഷ്ടുഭമെന്നും രണ്ടു വൃത്തമല്ല. അനുഷ്ടുപ്പ് ഛന്ദസ്സിൽ വരുന്ന ഒരു പ്രത്യേകരീതിയാണ്‌. വേദകാലത്തേ തുടങ്ങിയതിനാൽ നിയമകശപിശയൊന്നുമില്ല-കേൾവിക്കുള്ളൊരു ഭംഗിതാൻ എന്ന് കവിസമ്മതം-12:02, 27 ഫെബ്രുവരി 2009 (UTC)— ഈ തിരുത്തൽ നടത്തിയത് Thachan.makan (സംവാദംസംഭാവനകൾ)

സംസ്കൃത വൃത്തമെന്നും ഭാഷാവൃത്തമെന്നും രണ്ടായിത്തിരിക്കണമെങ്കിൽ എളുപ്പമാണ്‌. സംസ്കൃത വൃത്തങ്ങളുടെ താളിൽ പോയി [[വർഗ്ഗം:വൃത്തങ്ങൾ]]/[[Category:വൃത്തങ്ങൾ]]/[[വിഭാഗം:വൃത്തങ്ങൾ]] എന്ന വർഗ്ഗം ഒഴിവാക്കി [[വർഗ്ഗം:സംസ്കൃത വൃത്തങ്ങൾ]] എന്നു ചേർക്കുക. അതു പോലെ ഭാഷാ വൃത്തങ്ങളുടെ താളിൽ [[വർഗ്ഗം:ഭാഷാ വൃത്തങ്ങൾ]] എന്നും.
ഓഫ് ടോപ്പിക്:സം‌വാദം താളിൽ ഒപ്പിടുമ്പോൾ നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിക്കുക.അല്ലെങ്കിൽ ആരാണു കുറിപ്പിട്ടതെന്നു മനസിലാക്കുകയില്ല --Anoopan| അനൂപൻ 12:10, 27 ഫെബ്രുവരി 2009 (UTC)[മറുപടി]

അതല്ല വിഷയം.വൃത്തങ്ങൾ എന്ന ഫലകത്തിൽ തന്നെ വൃത്തങ്ങൾ എന്ന വർഗ്ഗം ലിങ്കിയതാണ്‌. ഈ ഫലകത്തിൽനിന്നും <includeonly>[[വിഭാഗം:വൃത്തങ്ങൾ]]</includeonly>ഒഴിവാക്കിയാലല്ലേ പ്രശ്നം മാറത്തുള്ളൂ? -തച്ചന്റെ മകൻ 13:34, 1 മാർച്ച് 2009 (UTC)[മറുപടി]