വർഗ്ഗത്തിന്റെ സംവാദം:പൊന്നാനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇങ്ങനെ ഒരു വർഗ്ഗത്തിന്റെ ആവശ്യം ഉണ്ടോ ?? --രാജേഷ് ഉണുപ്പള്ളി Talk‍ 09:44, 23 ജൂലൈ 2011 (UTC)Reply[മറുപടി]

പൊന്നാനിയുമായി അടുത്തുബന്ധമുള്ളവയെ പൊന്നാനി എന്ന ഒരു വർഗ്ഗമാക്കിയത് അത്തരം ലേഖനങ്ങൾ സെർച്ച് ചെയ്യുന്ന വായനക്കാർക്ക് സുഗമമാക്കുന്നതിനാണ്. വർഗ്ഗം സൃഷ്ടിക്കുന്നതിന്റെ ഒരു ലക്ഷ്യം അതു തന്നെയാണല്ലോ--വിചാരം 13:51, 24 ജൂലൈ 2011 (UTC)Reply[മറുപടി]