വർഗ്ഗത്തിന്റെ സംവാദം:ക്രൈസ്തവസഭയിലെ പദവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ സംവാദത്തിനുള്ള മറുപടി.

വർഗ്ഗം:ആദ്യകാലസഭാപിതാക്കന്മാർ എന്ന വർഗ്ഗത്തിനു പുറമേ, വർഗ്ഗം:ക്രൈസ്തവസഭയിലെ വിശുദ്ധർ, [[:വർഗ്ഗം:വേദപരാംഗതർ]] തുടങ്ങിയവയൊക്കെ ഇതിന്റെ ഉപവർഗ്ഗമായി ചേർക്കണം എന്നാണ് വിചാരിച്ചിരുന്നത്. ഇവയൊക്കെ പദവികൾ‌ എന്ന വർഗ്ഗത്തിനു യോജിച്ചതല്ലെങ്കിൽ, മറ്റേതെങ്കിലും യോജിച്ച വർഗ്ഗത്തിന്റെ പേരുപറയാമോ? --Vssun (സുനിൽ) 17:11, 27 ജൂലൈ 2010 (UTC)--Vssun (സുനിൽ) 17:14, 27 ജൂലൈ 2010 (UTC)[reply]

യോജിച്ച വർഗ്ഗമായ 'ക്രൈസ്തവ'ത്തിലേക്ക് മാറ്റിയതിന് നന്ദി. - Johnchacks 17:22, 27 ജൂലൈ 2010 (UTC)[reply]