വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ മത്സ്യങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മത്സ്യങ്ങൾ എന്ന വർഗ്ഗം മറ്റു സ്ഥലങ്ങളിലെപ്പോലെത്തന്നെ കേരളത്തിലും സ്വാഭാവികമായി വളരുന്ന മത്സ്യങ്ങളോ അതോ കേരളത്തിലെ തദ്ദേശീയരായ മത്സ്യങ്ങളോ എന്ന ആശയക്കുഴപ്പമുണ്ടാക്കും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:40, 28 മേയ് 2012 (UTC)[മറുപടി]

ഉണ്ടാക്കില്ല. കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളെ മാത്രം തിരിച്ചറിയണമെങ്കിൽ കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങൾ എന്ന വർഗ്ഗം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇതിൽ കേരളത്തിൽ കാണുന്ന എല്ലാ മത്സ്യങ്ങളും ഉൾപ്പെടും--റോജി പാലാ (സംവാദം) 12:36, 28 മേയ് 2012 (UTC)[മറുപടി]
വായനക്കാരനായ എനിക്കു് ആശയക്കുഴപ്പം ഉണ്ടായിക്കൂടാ എന്നു് മനസ്സിലാക്കിത്തന്നതിനു് നന്ദി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:55, 28 മേയ് 2012 (UTC)[മറുപടി]
തിരിച്ചും ഒരു നന്ദി ഇരിക്കട്ടെ--റോജി പാലാ (സംവാദം) 13:06, 28 മേയ് 2012 (UTC)[മറുപടി]
ഈ വർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:37, 28 ജൂൺ 2012 (UTC)[മറുപടി]
float ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:30, 28 ജൂൺ 2012 (UTC)[മറുപടി]