വർഗ്ഗത്തിന്റെ സംവാദം:ഏപ്രിൽ മാസത്തിലെ ദിനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വ:ഏപ്രിൽ 1, വ:ഏപ്രിൽ 10 തുടങ്ങിയ ഉപവർഗ്ഗങ്ങളുടെ ഉപയോഗം മനസിലായില്ല. --Vssun (സുനിൽ) 01:50, 7 നവംബർ 2011 (UTC)[reply]

ഇതിന്റെ ഉപവർഗ്ഗീകരണം തുടങ്ങിവെച്ചിട്ടേ ഉള്ളൂ. :) (ഒരു മാതൃകാ മാസം കഴിഞ്ഞാൽ, ഒരോ മാസങ്ങൾ ഏറ്റെടുത്തു് സഹായിക്കാവുന്നതാണു്.) ViswaPrabha (വിശ്വപ്രഭ) 04:55, 7 നവംബർ 2011 (UTC)[reply]

float ഏപ്രിൽ 1 എന്ന താളിൽ, വ:ഏപ്രിൽ മാസത്തിലെ ദിനങ്ങൾ എന്ന വർഗ്ഗം വേണമെന്ന് വിചാരിക്കുന്നു. വ:ഏപ്രിൽ 1 എന്ന വർഗ്ഗത്തിൽ ഏപ്രിൽ 1 എന്ന ലേഖനത്തെ പ്രധാനലേഖനമായി ഉൾപ്പെടുത്താം. (അങ്ങനെ ചെയ്തിട്ടുണ്ട്) --Vssun (സുനിൽ) 12:11, 7 നവംബർ 2011 (UTC)[reply]
ഏപ്രിൽ മാസത്തിലെ എല്ലാ ദിനങ്ങളും ഈ വർഗ്ഗത്തിൽ ഉൾപ്പെടണമെന്നാണ് കരുതുന്നത്. --Vssun (സുനിൽ) 03:37, 8 നവംബർ 2011 (UTC)[reply]