വർഗ്ഗത്തിന്റെ സംവാദം:എഴുത്തുകാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹിത്യത്തിന്‌ പുറത്തൊരു വർഗ്ഗം അനുചിതമാണെങ്കിലും സാഹിത്യകാരന്മാരെ എഴുത്തുകാർക്കുള്ളിലാക്കുന്നതല്ലേ നല്ലത്? സാഹിത്യകാരന്മാർ കഥ, കവിത, നോവൽ സാഹിത്യനിരൂപണം തുടങ്ങിയവ നടത്തുന്നവരായിരിക്കട്ടെ.അല്ലെങ്കിൽ സാഹിത്യകാരന്മാർ എന്ന വർഗ്ഗം ഒഴിവാക്കണം. ഇംഗ്ലീഷിൽ writer മാത്രമല്ലേയുള്ളൂ. --തച്ചന്റെ മകൻ 14:22, 24 ജൂൺ 2009 (UTC)[മറുപടി]

അങ്ങനെയാക്കിയിട്ടുണ്ട്. എങ്കിലും എഴുത്തുകാർക്ക് പറ്റിയ മാതൃവർഗ്ഗം കണ്ടെത്താൻ പറ്റിയില്ല. --Vssun 14:39, 24 ജൂൺ 2009 (UTC)[മറുപടി]