വർഗ്ഗം:കാസർകോഡ് ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർകോഡ് ജില്ല വിക്കിപീഡിയരുടെ എണ്ണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. 2016 ‍ഡിസംബർ 26, 27 തീയതികളി‍ൽ കാഞ്ഞങ്ങാട് (പടന്നക്കാട്) ഗുഡ് ഷെപ്പേർഡ് പള്ളി ആഡിറ്റോറിയത്തിൽ വച്ച് നടന്ന വിക്കിസംഗമോത്സവം 2016 ന്റെ ഭാഗമായി വിക്കിപീപഡിയ ഉപയോക്താക്കളെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും ചെരീയൊരു ചലനം മാത്രമേ ഉണ്ടാക്കുവാൻ സാധിച്ചിട്ടുള്ളു.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.