വർഗ്ഗത്തിന്റെ സംവാദം:കാസർകോഡ് ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയിപ്പിക്കാം. --- Vijayan Rajapuram 17:43, 5 ഫെബ്രുവരി 2017 (UTC)

@Vijayanrajapuram: കാസർഗോഡ് അല്ലെ കൂടുതൽ ഉപയോഗിക്കുന്നത്?-Arjunkmohan (സംവാദം) 14:31, 8 ഏപ്രിൽ 2017 (UTC)

@Vijayanrajapuram: സംവാദം:കാസർഗോഡ് ജില്ല എന്ന താളിൽ തലക്കെട്ടിനെക്കുറിച്ചുള്ള സംവാദം കാണുക.-Arjunkmohan (സംവാദം) 17:30, 8 ഏപ്രിൽ 2017 (UTC)


കാസർകോഡ് എന്നും കാസർഗോഡ് എന്നും ഒരുപോലെ ഉപയോഗിച്ചുവരുന്നുണ്ട്. ലയിപ്പിക്കാം.

Vijayan Rajapuram 15:53, 8 ഏപ്രിൽ 2017 (UTC)

കാസർകോടൻ വിക്കിപീഡിയർ[തിരുത്തുക]

സംഗമോൽസവത്തോടനുബന്ധിച്ച് പടന്നക്കാട് അഗ്രിക്കൾച്ചറൽ കോളേജിലെ 25 പേർ രജിസ്റ്റർ ചെയ്ത് എഡിറ്റിംഗ് തുടങ്ങിയിരുന്നുവെങ്കിലും അവരെല്ലാം മറ്റു ജില്ലക്കാരായതിനാൽ ഈ വർഗ്ഗത്തിൽ ചേർത്തിട്ടില്ല. Vijayan Rajapuram 04:25, 9 ഏപ്രിൽ 2017 (UTC)