വൻഗേലിസ്
Jump to navigation
Jump to search
Vangelis | |
---|---|
![]() Vangelis at the premiere of El Greco (2007) | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Evanghelos Odysseas Papathanassiou |
ജനനം | Agria, Italian-occupied Greece | 29 മാർച്ച് 1943
ഉത്ഭവം | Volos, Greece |
വിഭാഗങ്ങൾ | Electronic, progressive rock, classical, new age |
തൊഴിൽ(കൾ) | Composer, musician, record producer, arranger |
ഉപകരണങ്ങൾ | Piano, synthesizer, keyboards, Hammond organ, drums, percussion |
വർഷങ്ങളായി സജീവം | 1961–present |
ലേബലുകൾ | Universal Music, RCA Records, Atlantic Records, Sony Music, Warner Bros. Records, Polydor, Deutsche Grammophon |
അനുബന്ധ പ്രവൃത്തികൾ | Aphrodite's Child, Jon & Vangelis, Demis Roussos, Yes |
ഒരു പ്രശസ്ത ഗ്രീക്ക് സംഗീതജ്ഞനും സംഗീത സംവിധായകനുമാണ് ഇവാഗിലോസ് ഒഡിസ്സേസ് പപാതനാസിയോ. വൻഗേലിസ് എന്ന പേരിലാണ് സംഗീതരംഗത്ത് പ്രശ്സ്തൻ. അക്കാദമി പുരസ്കാരം ലഭിച്ച Chariots of Fire അടക്കം നിരവധി ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.