വ്ലാദ് മൂന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വ്ലാദ് മൂന്നാമൻ ഡ്രാക്കുള
വലേഷ്യയുടെ രാജകുമാരൻ
വ്ലാദ് മൂന്നാമന്റെ ഏറ്റവും പ്രശസ്തമായ ഛായാചിത്രം
ഭരണകാലം1448; 1456–1462; 1476
ജനനംനവംബർ/ഡിസംബർ 1431
ജന്മസ്ഥലംSighişoara, Transylvania, ഹങ്കറി
മരണംഡിസംബർ 1476 [1](aged 45)
മരണസ്ഥലംBucharest, Wallachia
ഭാര്യമാർ
അനന്തരവകാശികൾ1st marriage:
Mihnea cel Rău
2nd marriage:
Vlad Dracula IV and another son whose name remains unknown
രാജകൊട്ടാരംHouse of Drăculești (branch of the House of Basarab)
പിതാവ്Vlad II Dracul
മാതാവ്Cneajna of Moldavia

വലേഷ്യയുടെ രാജകുമാരൻ ആയിരുന്നു വ്ലാദ് മൂന്നാമൻ(1431-1476). ഇദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്ന പേരായിരുന്നു വ്ലാദ് ദി ഇമ്പേലർ അല്ലെങ്കിൽ ഡ്രാക്കുള. വ്ലാദ് മൂന്നാമൻ 1448 മുതൽ 1476 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് തവണയായി വലേഷ്യ ഭരിച്ചു.

ഒട്ടോമാൻ സാമ്രാജ്യത്തിനെതിരെയുള്ള പ്രതിരോധത്തിലും[2] ശത്രുക്കളെ ശൂലത്തിലേറ്റുന്ന കടുത്ത ശിക്ഷാനടപടിയിലും[3] വ്ലാദ് മൂന്നാമൻ പേരുകേട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. Florescu, Radu R. & McNally, Raymond T. (1989). Dracula, prince of many faces: his life and his times. Little, Brown and Company. ISBN 0-316-28655-9.
  2. Count Dracula's Legend
  3. "Vlad III". Encyclopædia Britannica Online. 2010. ശേഖരിച്ചത്: 26 May 2010.

പുറംകണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വ്ലാദ്_മൂന്നാമൻ&oldid=1956794" എന്ന താളിൽനിന്ന് ശേഖരിച്ചത്