വ്യൂ.ജെഎസ്
Original author(s) | Evan You |
---|---|
ആദ്യപതിപ്പ് | ഫെബ്രുവരി 2014[1] |
Stable release | 3.5.9[2]
|
റെപോസിറ്ററി | |
ഭാഷ | TypeScript |
വലുപ്പം | 33.30KB min+gzip [അവലംബം ആവശ്യമാണ്] |
തരം | JavaScript framework |
അനുമതിപത്രം | MIT License[3] |
വെബ്‌സൈറ്റ് | vuejs |
ഉപയോക്തൃ ഇന്റർഫേസുകളും സിംഗിൾ പേജ് ആപ്ലിക്കേഷനുകളും നിർമ്മിക്കുന്നതിനുള്ള ഒരു ഓപ്പൺ സോഴ്‌സ് ജാവാസ്ക്രിപ്റ്റ് ഫ്രെയിംവർക്കാണ് വ്യൂ.ജെഎസ് (സാധാരണയായി Vue; ഉച്ചാരണം / vjuː /, view). [10]
അവലോകനം
[തിരുത്തുക]ഡിക്ലേറ്റീവ് റെൻഡറിംഗിലും ഘടകഘടനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വളർന്ന് വരുന്ന ആർക്കിടെക്ചർ വ്യൂ.ജെഎസിന്റെ സവിശേഷതയാണ്. റൂട്ടിംഗ്, സ്റ്റേറ്റ് മാനേജ്മെന്റ്, ബിൽഡ് ടൂളിംഗ് എന്നിവ പോലുള്ള സങ്കീർണ്ണമായ ആപ്ലിക്കേഷനുകൾക്ക് ആവശ്യമായ നൂതന സവിശേഷതകൾ ഔദ്യോഗികമായി പരിപാലിക്കുന്ന പിന്തുണയ്ക്കുന്ന ലൈബ്രറികളും പാക്കേജുകളും വഴി വാഗ്ദാനം ചെയ്യുന്നു [11], ഏറ്റവും പ്രചാരമുള്ള പരിഹാരങ്ങളിലൊന്നാണ് ന്യൂക്സ്റ്റ്.ജെ.എസ്(Nuxt.js)
ചരിത്രം
[തിരുത്തുക]നിരവധി പ്രോജക്റ്റുകളിൽ ആംഗുലർ.ജെഎസ്(AngularJS) ഉപയോഗിച്ച് ഗുഗിളിനായി പ്രവർത്തിച്ചതിന് ശേഷമാണ് വ്യൂ സൃഷ്ടിച്ചത്. പിന്നീട് അദ്ദേഹം തന്റെ ചിന്താകളെ ഇപ്രകാരം സംഗ്രഹിച്ചു: "ആംഗുലറിൽ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഭാഗം എക്‌സ്‌ട്രാക്‌റ്റ് ചെയ്‌ത് ശരിക്കും ലൈറ്റ് വെയിറ്റായ എന്തെങ്കിലും നിർമ്മിക്കാൻ കഴിഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു."[12] പദ്ധതിയുടെ ആദ്യ സോഴ്‌സ് കോഡ് സമർപ്പണം 2013 ജൂലൈയിലായിരുന്നു, അടുത്ത ഫെബ്രുവരിയിൽ 2014 ൽ വ്യൂ ആദ്യമായി പുറത്തിറങ്ങി.
പതിപ്പിന്റെ പേരുകൾ പലപ്പോഴും മാംഗ, ആനിമേ എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അവയിൽ മിക്കതും സയൻസ് ഫിക്ഷൻ വിഭാഗത്തിലാണ്.
പതിപ്പുകൾ
[തിരുത്തുക]പതിപ്പ് | റിലീസ് തീയതി | തലക്കെട്ട് | എൽടിഎസ് സപ്പോർട്ട് അവസാനിച്ചത് | പതിപ്പ് അവസാനിപ്പിച്ചത് |
---|---|---|---|---|
3.2 | ഓഗസ്റ്റ് 5, 2021 | ക്വിന്റസൻഷ്യൽ ക്വിന്റുപ്ലെറ്റ്സ്[13] | ||
3.1 | ജൂൺ 7, 2021 | പ്ലൂട്ടോ[14] | ||
3.0 | സെപ്റ്റംബർ 18, 2020 | വൺ പീസ്[15] | ||
2.7 | ജൂലൈ 1, 2022 | നാറുട്ടോ[16] | ഡിസംബർ 31, 2023 | ഡിസംബർ 31, 2023 |
2.6 | ഫെബ്രുവരി 4, 2019 | മാക്രോ[17] | മാർച്ച് 18, 2022 | സെപ്റ്റംബർ 18, 2023 |
2.5 | ഒക്ടോബർ 13, 2017 | ലെവൽ ഇ[18] | ||
2.4 | ജൂലൈ 13, 2017 | കിൽ ലാ കിൽ[19] | ||
2.3 | ഏപ്രിൽ 27, 2017 | ജോജോസ് ബിസൈർ അഡ്വവെൻഞ്ചർ[20] | ||
2.2 | ഫെബ്രുവരി 26, 2017 | ഇനിഷ്യൽ ഡി[21] | ||
2.1 | നവംബർ 22, 2016 | ഹണ്ടർ എക്സ് ഹണ്ടർ[22] | ||
2.0 | സെപ്റ്റംബർ 30, 2016 | ഗോസ്റ്റ് ഇൻ എ ഷെൽ[23] | ||
1.0 | ഒക്ടോബർ 27, 2015 | ഇവാഞ്ചലിയൻ[24] | ||
0.12 | ജൂൺ 12, 2015 | ഡ്രാഗൺ ബോൾ[25] | ||
0.11 | നവംബർ 7, 2014 | കൗബോയ് ബെബോപ്പ്[26] | ||
0.10 | മാർച്ച് 23, 2014 | ബ്ലേഡ് റണ്ണർ[27] | ||
0.9 | ഫെബ്രുവരി 25, 2014 | ആനിമാട്രിക്സ്[28] | ||
0.8 | ജനുവരി 27, 2014 | N/A[29] | ||
0.7 | ഡിസംബർ 24, 2013 | N/A[30] | ||
0.6 | ഡിസംബർ 8, 2013 | വൂജെഎസ്[31] |
ഒരു പുതിയ മേജർ അതായത് v3.y.z റിലീസ് ചെയ്യുമ്പോൾ, അവസാന മൈനർ അതായത് 2.x.y 18 മാസത്തേക്ക് (ബഗ് പരിഹാരങ്ങളും സുരക്ഷാ പാച്ചുകളും) എൽടിഎസ്(LTS-ലോങ് ടേം സപ്പോർട്ട്) റിലീസായി മാറും, തുടർന്നുള്ള 18 മാസത്തേക്ക് മെയിന്റനൻസ് മോഡിൽ ആയിരിക്കും (സുരക്ഷാ പാച്ചുകൾ മാത്രം).[32]
അവലംബം
[തിരുത്തുക]- ↑ "First Week of Launching Vue.js". Evan You.
- ↑ "Release 3.5.9". 26 സെപ്റ്റംബർ 2024. Retrieved 26 സെപ്റ്റംബർ 2024.
- ↑ "vue/LICENSE". Vue.js. Retrieved April 17, 2017 – via GitHub.
- ↑ Macrae, Callum (2018). Vue.js: Up and Running: Building Accessible and Performant Web Apps (in ഇംഗ്ലീഷ്). O'Reilly Media. ISBN 9781491997215.
- ↑ Nelson, Brett (2018). Getting to Know Vue.js: Learn to Build Single Page Applications in Vue from Scratch (in ഇംഗ്ലീഷ്). Apress. ISBN 9781484237816.
- ↑ Yerburgh, Edd (2019). Testing Vue.js Applications (in ഇംഗ്ലീഷ്). Manning Publications. ISBN 9781617295249.
- ↑ Freeman, Adam (2018). Pro Vue.js 2 (in ഇംഗ്ലീഷ്). Apress. ISBN 9781484238059.
- ↑ Franklin, Jack; Wanyoike, Michael; Bouchefra, Ahmed; Silas, Kingsley; Campbell, Chad A.; Jacques, Nilson; Omole, Olayinka; Mulders, Michiel (2019). Working with Vue.js (in ഇംഗ്ലീഷ്). SitePoint. ISBN 9781492071440.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Introduction — Vue.js" (in ഇംഗ്ലീഷ്). Retrieved March 11, 2017.
- ↑ [4][5][6][7][8][9]
- ↑ "Evan is creating Vue.js | Patreon". Patreon (in ഇംഗ്ലീഷ്). Retrieved 2017-03-11.
- ↑ "Between the Wires | Evan You". Between the Wires. 2016-11-03. Archived from the original on 2017-06-03. Retrieved 2017-08-26.
- ↑ "v3.2.0 Quintessential Quintuplets". Vue.js (in ഇംഗ്ലീഷ്). August 5, 2021. Retrieved August 10, 2021 – via GitHub.
- ↑ "v3.1.0 Pluto". Vue.js (in ഇംഗ്ലീഷ്). June 7, 2021. Retrieved July 18, 2021 – via GitHub.
- ↑ "v3.0.0 One Piece". Vue.js (in ഇംഗ്ലീഷ്). September 18, 2020. Retrieved September 23, 2020 – via GitHub.
- ↑ "v2.7.0 Naruto". Vue.js (in ഇംഗ്ലീഷ്). July 1, 2022. Retrieved July 1, 2022 – via GitHub.
- ↑ "v2.6.0 Macross". Vue.js (in ഇംഗ്ലീഷ്). February 4, 2019. Retrieved September 23, 2020 – via GitHub.
- ↑ "v2.5.0 Level E". Vue.js (in ഇംഗ്ലീഷ്). October 13, 2017. Retrieved September 23, 2020 – via GitHub.
- ↑ "v2.4.0 Kill la Kill". Vue.js (in ഇംഗ്ലീഷ്). July 13, 2017. Retrieved September 23, 2020 – via GitHub.
- ↑ "v2.3.0 JoJo's Bizarre Adventure". Vue.js (in ഇംഗ്ലീഷ്). April 27, 2017. Retrieved September 23, 2020 – via GitHub.
- ↑ "v2.2.0 Initial D". Vue.js (in ഇംഗ്ലീഷ്). February 26, 2017. Retrieved September 23, 2020 – via GitHub.
- ↑ "v2.1.0 Hunter X Hunter". Vue.js (in ഇംഗ്ലീഷ്). November 22, 2016. Retrieved September 23, 2020 – via GitHub.
- ↑ "v2.0.0 Ghost in the Shell". Vue.js (in ഇംഗ്ലീഷ്). September 30, 2016. Retrieved September 23, 2020 – via GitHub.
- ↑ "1.0.0 Evangelion". Vue.js (in ഇംഗ്ലീഷ്). October 27, 2015. Retrieved September 23, 2020 – via GitHub.
- ↑ "0.12.0: Dragon Ball". Vue.js (in ഇംഗ്ലീഷ്). June 12, 2015. Retrieved September 23, 2020 – via GitHub.
- ↑ "v0.11.0: Cowboy Bebop". Vue.js (in ഇംഗ്ലീഷ്). November 7, 2014. Retrieved September 23, 2020 – via GitHub.
- ↑ "v0.10.0: Blade Runner". Vue.js (in ഇംഗ്ലീഷ്). March 23, 2014. Retrieved September 23, 2020 – via GitHub.
- ↑ "v0.9.0: Animatrix". Vue.js (in ഇംഗ്ലീഷ്). February 25, 2014. Retrieved September 23, 2020 – via GitHub.
- ↑ "v0.8.0". Vue.js (in ഇംഗ്ലീഷ്). January 27, 2014. Retrieved September 23, 2020 – via GitHub.
- ↑ "v0.7.0". Vue.js (in ഇംഗ്ലീഷ്). December 24, 2013. Retrieved September 23, 2020 – via GitHub.
- ↑ "0.6.0: VueJS". Vue.js (in ഇംഗ്ലീഷ്). December 8, 2013. Retrieved September 23, 2020 – via GitHub.
- ↑ "Vue Roadmap". Vue.js (in ഇംഗ്ലീഷ്). November 6, 2022 – via GitHub.