വ്യാവസായിക-സൂക്ഷ്മജൈവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൈവസാങ്കേതിക വിദ്യയുടെ ഒരു പ്രധാന ശാഖയാണ് വ്യാവസായിക-സൂക്ഷ്മജീവശാസ്ത്രം അഥവാ ഇൻഡസ്ട്രിയൽ മൈക്രോബയോളജി. വലിയ അളവിൽ വ്യാവയായികോൽപാദനത്തിന് ഉതകുന്ന തരത്തിൽ സൂക്ഷ്മജീവികളെ പരുവപ്പെടുത്തുന്ന പ്രക്രിയകൾ ഉൾപ്പെടുന്നതാണ് ഈ ശാസ്ത്രശാഖ. ഉത്പാദനവർധനവിന് വിവിധ സാങ്കേതിക വിദ്യകളെ ആശ്രയിക്കുകയും ജനിതകശാസ്ത്രത്തിലെ ആധുനിക ഗവേഷണനേട്ടങ്ങൾ വളരെക്കൂടുതലായി പ്രയോഗിക്കുകയും ചെയ്താണ് ഈ വ്യവസായികരംഗത്ത് സൂക്ഷ്മജീവികളെ ഫലപ്രദമായി ഉപയോഗിക്കുന്നത്. ഇതിനായി മ്യൂട്ടേഷനുകൾ അഥവാ ഉൽപരിവർത്തനങ്ങൾ, ജീൻ ആംപ്ലിഫിക്കേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. മനുഷ്യനാവശ്യമായ ആഹാരഘടകങ്ങളും മറ്റ് വ്യാവസായികഘടകങ്ങളുമാണ് ഈ ശാസ്ത്രശാഖയുടെ ഉൽപന്നങ്ങൾ.[1]

വൈദ്യശാസ്ത്രരംഗത്ത് വ്യാപകമായ സ്വാധീനമാണ് വ്യാവസായിക-സൂക്ഷ്മജീവിശാസ്ത്രം ചെലുത്തിയിട്ടുള്ളത്. ബാക്ടീരിയാവ്യാധികളെ തടയുന്ന ആൻറിബയോട്ടിക്കുകളുടെ ഉത്പാദനത്തിലും ജീവകങ്ങളുടെ ഉത്പാദനത്തിലും ചിലതരം രാസാഗ്നികൾ അഥവാ എൻസൈമുകളുടെ ഉത്പാദനത്തിലും ഈ ശാസ്ത്രശാഖയ്ക്ക് നിർണായക സ്വാധീനമുണ്ട്. [2]

പ്രായോഗികനേട്ടങ്ങൾ[തിരുത്തുക]

നിരവധി പ്രായോഗികനേട്ടങ്ങളാണ് വ്യാവസായിക-സൂക്ഷ്മജീവിശാസ്ത്രം മനുഷ്യന് നൽകിയിട്ടുള്ളത്. വ്യാവസായികാടിസ്ഥാനത്തിൽ മനുഷ്യജീവിതത്തിന് സഹായിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ മുൻകാലങ്ങളിൽ നിലനിന്നിരുന്ന പല ഘടകങ്ങളുടേയും ക്ഷാമമൊഴിവാക്കാനും രോഗങ്ങൾ, ദാരിദ്ര്യം എന്നിവയിൽ നിന്ന് മുക്തിനേടാനും ഈ നേട്ടങ്ങൾ സഹായിക്കുന്നു.[3]

ഫെർമെന്ററുകൾ[തിരുത്തുക]

ആൽക്കഹോളുകളുടെ ഉത്പാദനം[തിരുത്തുക]

ജൈവാമ്ലങ്ങളുടെ ഉത്പാദനം[തിരുത്തുക]

ആന്റിബയോട്ടിക്കുകളുടെ ഉത്പാദനം[തിരുത്തുക]

അമിനോആസിഡുകളുടെ ഉത്പാദനം[തിരുത്തുക]

രാസാഗ്നികളുടെ ഉത്പാദനം[തിരുത്തുക]

ജീവകങ്ങളുടെ ഉത്പാദനം[തിരുത്തുക]

ആഹാരഘടകങ്ങളുടെഉത്പാദനം[തിരുത്തുക]

വെല്ലുവിളികൾ[തിരുത്തുക]

സാധ്യതകൾ[തിരുത്തുക]


  1. https://courses.lumenlearning.com/boundless-microbiology/chapter/industrial-microbiology/. {{cite web}}: Missing or empty |title= (help)
  2. "microbial-production-of-vitamins-an-overview".
  3. Reviced edition, A textbook of microbiology (1999). A textbook of microbiology. S. Chand publications. pp. 562–662. ISBN 978-81-219-2620-1.