വ്യഞ്ജകം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതസംകാരകങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു സഞ്ചയമാണ് വ്യഞ്ജകം(Expression).
ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, സംകാരകങ്ങൾ ശരിയായ സ്ഥലങ്ങളിൽ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിർണ്ണയത്തെക്കുറിച്ചും ലാംഡ കാൽക്കുലസ് എന്ന പുസ്തകത്തിൽ 1930ൽ സൂചിപ്പിച്ചിട്ടുണ്ട്.
ഉദാഹരണമായി ഒരു വ്യഞ്ജകമാണ്.എന്നാൽ, എന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാൽ ഉപയോഗിച്ചിരിയ്ക്കുന്ന സംകാരകങ്ങൾക്ക് ശരിയാംവിധം ഇൻപുട്ട് ഇല്ല