വോസ്ടോക് സ്റ്റേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വോസ്ടോക് സ്റ്റേഷൻ

Stántsiya Vostók
Research Station
Lake Vostok composite image (NASA)
Lake Vostok composite image (NASA)
രാജ്യം റഷ്യ (ആദ്യം  സോവിയറ്റ് യൂണിയൻ)
ഭരണസമ്പ്രദായം
 • ഭരണസമിതിറഷ്യയുടെ അന്റാർട്ടിക് പര്യവേഷണം
ഉയരം
3,488 മീ(11,444 അടി)
സമയമേഖലUTC+06:00 (AQ)

അന്റാർട്ടിക്കയിലെ പ്രിൻസെസ്സ് എലിസബത്ത് ലാൻഡിൽ റഷ്യ (മുമ്പ് സോവിയറ്റ് യൂണിയൻ) നിർമ്മിച്ച ഗവേഷണകേന്ദ്രമാണ് വോസ്ടോക് സ്റ്റേഷൻ. 1957 ഡിസംബർ 16നാണ് ഇത് തുറന്നത്. ഭൂമിയിൽ സ്വാഭാവിക അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ ഊഷ്മാവ് (−89.2 °C; −128.6 °F; 184.0 K) രേഖപ്പെടുത്തിയത് ഇവിടെയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വോസ്ടോക്_സ്റ്റേഷൻ&oldid=2420237" എന്ന താളിൽനിന്ന് ശേഖരിച്ചത്