വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ്
| വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ് | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ബാബുരാജ് അസറിയ |
| കഥ | ബാബുരാജ് അസറിയ |
| നിർമ്മാണം | ബാബുരാജ് അസറിയ |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | ജി കൃഷ്ണ |
| ചിത്രസംയോജനം | സന്ദീപ് ഫ്രാഡിയൻ |
| സംഗീതം | ടി.എസ് വിഷ്ണു |
നിർമ്മാണ കമ്പനി | |
| വിതരണം | കളക്ടിവ് ഫ്രെയിംസ് |
റിലീസ് തീയതി | 2020 ജനുവരി 31 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കളക്ടിവ് ഫ്രെയിംസിൻറെ[1] ബാനറിൽ ബാബുരാജ് അസറിയ[2][3] തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020 ജനുവരി 31 - നു് പുറത്തിറങ്ങിയ മലയാള ആൽബം മാണ് വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ്[2]. കണ്ണൻ നായർ, വിപിൻ പ്രകാശ്,സരിൻ,ശ്രീദേവി ശരത്,ശ്രീദേവി ശരത് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കളക്ടിവ് ഫ്രേംസിന്റെ ബാനറിൽ ബാബുരാജ് അസറിയ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ജി കൃഷ്ണ[2] ആണ്. ചിത്രം എഡിറ്റ് ചെയ്തത് സന്ദീപ് ഫ്രേഡിയൻ[4] ആണ്.പ്രശസ്‌ത പിന്നണി ഗായകൻ ഫ്രാങ്കോ സൈമൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത് ടി എസ് വിഷ്ണു ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ചെയ്തത് വിജയ് സൂര്യനാണ് വി.ബി . പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് കളക്ടീവ് ഫ്രെയിംസ് ആണ് ഇ മ്യൂസിക് വീഡിയോ വിതരണം ചെയ്തത്.
അഭിനേതാക്കൾ
[തിരുത്തുക]കഥാസാരം
[തിരുത്തുക]വോയ്സ് ഓഫ് ദ വോയ്സ്ലെസ്[2] ബാബുരാജ് അസരിയ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു തീമാറ്റിക് ഗാനമാണ്. നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ബാലപീഡനത്തിനെതിരെയാണ് മലയാളം പ്രതിഷേധ ഗാനം ഒരുക്കിയിരിക്കുന്നത്. ടി .എസ് വിഷ്ണുമാണു.
അവാർഡുകൾ
[തിരുത്തുക]| Awards | ||||
|---|---|---|---|---|
| Award | Category | Recipients and nominees | Result | |
| Ananthapuri Film Festival 2021 | Best Director | ബാബുരാജ് അസറിയ | വിജയിച്ചു | |
| FFIFF 2021 | Best Director | സന്ദീപ് ഫ്രാഡിയൻ | വിജയിച്ചു | |
അവലംബം
[തിരുത്തുക]- ↑ "ശബ്ദമില്ലാത്തവരുടെ ശബ്ദമായ 'വോയ്സ് ഓഫ് വോയ്സ്്‌ലെസ് ' തരംഗമാവുന്നു". Manorama Online.
- 1 2 3 4 "This Malayalam protest song raises voice against abuse inflicted upon children and women". The Hindu.
- ↑ "A poetic drama of the time". The New Indian Express. Archived from the original on 2021-08-27. Retrieved 2021-09-27.
- ↑ "Baburaj Asariya is raising voice for the voiceless". TechnoparkToday.
- 1 2 3 4 5 6 7 8 9 "ശബ്ദമില്ലാത്തവരുടെ ശബ്ദമായ 'വോയ്സ് ഓഫ് വോയ്‌സ്‌ലെസ്സ്' തരംഗമാവുന്നു". Mathrubhumi Online.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official site Archived 2021-09-16 at the Wayback Machine
- VOV imdb