വൈലിംഡോർഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് നഗരത്തിന്റെ വടക്കു പടിഞ്ഞാറുഭാഗത്തുള്ള ചെറുപട്ടണമാണ് വൈലിംഡോർഫ്. 1258 ഹെക്ടർ വിസ്തൃതിയുള്ള ഈ ഭാഗത്ത് 30000 പേർ അധിവസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വൈലിംഡോർഫ്&oldid=2308115" എന്ന താളിൽനിന്നു ശേഖരിച്ചത്