വൈരോചന ബുദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈരോചന ബുദ്ധൻ
സംസ്കൃതംवैरोचन
വൈരോചന
ബർമീസ്ဗုဒ္ဓဘုရားရှင်
ചൈനീസ്大日如来
(Pinyin: Dàrì Rúlái)
毘盧遮那佛
(Pinyin: Pílúzhēnà Fó)
ജാപ്പനീസ്大日如来(だいにちにょらい)
(romaji: Dainichi Nyorai)
毘盧遮那仏(びるしゃなぶつ)
(romaji: Birushana Butsu)
കൊറിയൻ대일여래
大日如来(RR: Daeil Yeorae)
비로자나불
毘盧遮那仏(RR: Birojana Bul)
മംഗോളിയൻᠮᠠᠰᠢᠳᠠ
ᠭᠡᠢᠢᠭᠦᠯᠦᠨ
ᠵᠣᠬᠢᠶᠠᠭᠴᠢ

Машид гийгүүлэн зохиогч
Masida geyigülün zohiyaghci
ᠪᠢᠷᠦᠵᠠᠨ᠎ ᠠ᠂
ᠮᠠᠰᠢᠳᠠ
ᠭᠡᠢᠢᠭᠦᠯᠦᠨ
ᠵᠣᠬᠢᠶᠠᠭᠴᠢ᠂
ᠭᠡᠭᠡᠭᠡᠨ
ᠭᠡᠷᠡᠯᠲᠦ

Бярузана, Машид Гийгүүлэн Зохиогч, Гэгээн Гэрэлт
Biruzana, Masida Geyigülün Zohiyaghci, Gegegen Gereltü
തായ്พระไวโรจนพุทธะ
(RTGS: Phra wị ro ca na phuth ṭha)
തിബെറ്റൻརྣམ་པར་སྣང་མཛད་
Wylie: rnam par snang mdzad
THL: Nampar Nangdze
വിയറ്റ്നാമീസ്Đại Nhật Như Lai
大日如来
Tỳ Lư Xá Na
毘盧遮那佛
Tỳ Lô Giá Na Phật
皮皮价格纳佛
വിവരങ്ങൾ
ആദരിക്കുന്നവർMahayana, Vajrayana
ഗുണംശൂന്യത

അവതമ്സക സൂത്രം, ധര്മകായ തുടങ്ങിയ ഗ്രന്ഥങ്ങളിൽ പരമാർശിക്കപ്പെട്ടിട്ടുള്ളതും, ചരിത്രപരമായ ഗൗതമ ബുദ്ധന്റെ ഒരു സ്വർഗ്ഗീയ ബുദ്ധ പരിവേഷവുമാണ് വൈരൊചന ബുദ്ധൻ (അല്ലെങ്കിൽ മഹാവൈരൊചന, സംസ്കൃതം: वैरोचन) [1] [2] [3] . കിഴക്കൻ ഏഷ്യൻ ബുദ്ധമതത്തിൽ ( ചൈനീസ്, കൊറിയൻ, ജാപ്പനീസ് ബുദ്ധമതം ) വൈറോചനനെ ശൂന്യത എന്ന ബുദ്ധമത സങ്കൽപ്പത്തിന്റെ ആൾരൂപമായി കാണുന്നു. മഹായാന, വജ്രായന ബുദ്ധമതശാഖകളിലെ അഞ്ച് തഥഗതങ്ങൾ എന്ന ആശയ സങ്കല്പത്തിന്റെ കേന്ദ്രം വൈരൊചന ബുദ്ധനാണ്. അതിൽ വൈരോചനനെ അനാദിയായ ബുദ്ധനായി കണക്കാക്കുന്നു .

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 佛光大辭典增訂版隨身碟,中英佛學辭典 - "三身" (Fo Guang Great Dictionary Updated USB Version, Chinese-English Dictionary of Buddhist Studies - "Trikāya" entry)
  2. "Birushana Buddha. SOTOZEN-NET Glossary". Retrieved 2015-09-12.
  3. Buswell, Robert Jr; Lopez, Donald S. Jr., eds. (2013). Princeton Dictionary of Buddhism. Princeton, NJ: Princeton University Press. pp. 949–950. ISBN 9780691157863.
"https://ml.wikipedia.org/w/index.php?title=വൈരോചന_ബുദ്ധൻ&oldid=3959552" എന്ന താളിൽനിന്ന് ശേഖരിച്ചത്