വൈദ്യുതോർജ്ജമാപിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വൈദ്യുതോർജ്ജമാപിനി

വൈദ്യുത ഊർജ്ജത്തിന്റെ അളവ് നേരിട്ട് രേഖപ്പെടുതുന്നതിനു ഉപയോഗിക്കുന്ന ഉപകരണമാണ് ഊർജ്ജമാപിനി അല്ലെങ്കിൽ വാട്ട് ഔവർ മീറ്റർ. വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും അങ്ങനെ വെദ്യുതി ഉപയോഗിക്കുന്ന എല്ലായിടത്തും അതിന്റെ അളവ് രേഖപ്പെടുത്തുക എന്നതാണിതിന്റെ ഉപയോഗം. രണ്ടുതരം വൈദ്യുതോർജ്ജമാപിനികൾ ഉണ്ട്. അനലോഗും ഡിജിറ്റലും. അനലോഗിൽ കറങ്ങുന്ന ഒരു ഡിസ്കാണ് ഉപയോഗിക്കുന്നതെങ്കിൽ ഡിജിറ്റലിൽ കറങ്ങുന്ന ഭാഗങ്ങൾ ഇല്ല. ഇത് അളവ് കൃത്യമായി രേഖപ്പെടുത്താനുതകുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈദ്യുതോർജ്ജമാപിനി&oldid=1695380" എന്ന താളിൽനിന്നു ശേഖരിച്ചത്