വൈദ്യുതി താരിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kerala electricity tarif

കേരളത്തിൽ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോ൪ഡ് (kseb) ആണ്.ബോ൪ഡ് നിശ്ചയിക്കുന്ന വൈദ്യുതി താരിഫിന് അംഗീകാരം നല്കുന്നതും അതിൽ മാറ്റങ്ങൾ വരുത്തുന്നതും Electricity regulatory commision ന്റെ ചുമതലയാണ്.[1]

കേരളത്തിൽ നിലവിലുള്ള വൈദ്യുതി നിരക്കുകൾ (ദ്വൈമാസം) [2]
യൂണിറ്റ് നിരക്ക്
0-80(for BPL only)

(Maximum connected load: 1kw)

1.5 രൂപ
0-100 3.15 രൂപ
101-200 3.70 രൂപ
201-300 4.80 രൂപ
301-400 6.40 രൂപ
401-500 7.60 രൂപ

രണ്ട്മാസത്തേ (bimonthly) വൈദ്യുതോപയോഗം 500 യൂണിറ്റിനു മുകളില് കടന്നാല് പിന്നീട് non telescopic നിരക്ക് ബാധകമാകും.

Non telescopic നിരക്കുകള്. (ദ്വൈമാസം)
യൂണിറ്റ്
നിരക്ക്

(മുഴുവ൯ യൂണിറ്റിനും)

0-600 5.80 രൂപ
0-700 6.60 രൂപ
0-800 6.90 രൂപ
0-900 7.10 രൂപ
900 യൂണിറ്റിന്

മുകളിൽ

7.90 രൂപ

സബ്സിഡി

ഗാ൪ഹിക ഉപഭോക്താക്കൾക്ക് ദ്വൈമാസം 240 യൂണിറ്റുവരെ സബ്സിഡി ലഭ്യമാണ്.ആദ്യത്തെ 80 യൂണിറ്റുകൾക്ക് 35 പൈസ വീതവും, പിന്നീട് 240 യൂണിറ്റുവരെ 50 പൈസയുമാണ് സബ്സിഡി ലഭ്യമാകുക.

എന൪ജി ചാ൪ജിന്റെ പത്തുശതമാനം ഡ്യൂട്ടിയും, മീറ്റ൪ റെന്റും, ഫിക്സഡ് ചാ൪ജും ഉൾപ്പെടുത്തിയാണ് വൈദ്യുതി ബില്ല് ഈടാക്കുന്നത്.240 യൂണിറ്റുവരെ ഉപയോഗിക്കുന്നവ൪ക്ക് 40 രൂപവരെ ഫിക്സഡ് ചാർജിൽ സബ്സിഡി ഇളവ് ലഭിക്കും.

ഫിക്സഡ് ചാർജ് (ദ്വൈമാസം)
യൂണിറ്റ് നിരക്ക്
സിംഗിൾ ഫേസ് ത്രീ ഫേസ്
0-100 70 180
101-200 90 180
201-300 110 200
301-400 140 200
401-500 160 200
നോൺ ടെലസ്കോപിക്
0-600 200 220
0-700 220 220
0-800 240 240
0-900 260 260
bove 900 300 300
  1. "Kerala electricity act 2003". Kerala state electricity board. 27-05-2020. Retrieved 27-05-2020. {{cite web}}: Check date values in: |access-date= and |date= (help)
  2. "Tarif order". Kerala state electricity board. Retrieved 27-05-20. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=വൈദ്യുതി_താരിഫ്&oldid=3341942" എന്ന താളിൽനിന്ന് ശേഖരിച്ചത്