ഉള്ളടക്കത്തിലേക്ക് പോവുക

വേൺഹെർ വോൺ ബ്രൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേൺഹെർ വോൺ ബ്രൗൺ
Braun at his desk at Marshall Space Flight Center in May 1964, with models of the Saturn rocket family
ജനനം(1912-03-23)മാർച്ച് 23, 1912
മരണംജൂൺ 16, 1977(1977-06-16) (പ്രായം 65)
മരണകാരണംPancreatic cancer
അന്ത്യ വിശ്രമംAlexandria, Virginia, U.S.
കലാലയംTechnical University of Berlin
തൊഴിൽ(s)റോക്കറ്റ് എഞ്ചിനീയർ and designer, aerospace project manager
ജീവിതപങ്കാളി
(m. 1947⁠–⁠1977)
കുട്ടികൾIris Careen von Braun
Margrit Cecile von Braun
Peter Constantine von Braun
മാതാപിതാക്കൾMagnus von Braun (1877–1972)
Emmy von Quistorp (1886–1959)
അവാർഡുകൾElliott Cresson Medal (1962)
National Medal of Science (1975)
Military career
Allegiance Nazi Germany
Service / branch SS
Years of service1937–1945
RankSturmbannführer, SS
Battles / warsരണ്ടാം ലോകയുദ്ധം
AwardsKnights Cross of the War Merit Cross (1944)
War Merit Cross, First Class with Swords (1943)
Other workറോക്കറ്റ് എഞ്ചിനീയർ, നാസ, Chief Architect of the Saturn V rocket of the Apollo manned moon missions, engineering program manager

ആധുനിക റോക്കറ്റുകളുടെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന അതിപ്രഗൽഭനായ ഒരു ജർമൻ - അമേരിക്കൻ റോക്കറ്റ് ശാസ്ത്ര എഞ്ചിനീയറാണ് വേൺഹെർ വോൺ ബ്രൗൺ (Wernher von Braun). ഹിറ്റ്‌ലർക്ക് വേണ്ടി ലോകത്തിലെ ആദ്യത്തെ ഗൈഡഡ് ബാലിസ്റ്റിക് മിസൈലായ വി 2 മിസൈൽ നിർമ്മിച്ചത്‌ വോൺ ബ്രൗൺ ആയിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയെറിയ വോൺ ബ്രൗൺ ആദ്യത്തെ അമേരിക്കൻ ഉപഗ്രഹത്തെ വിക്ഷേപിച്ച എക്സ്പ്ലോറർ റോക്കറ്റുകളുടെ നിർമ്മാണത്തിലും പങ്കാളിയായി. നാസയുടെ രൂപീകരണ ശേഷം അതിൽ അംഗമായ വോൺ ബ്രൗൺ മനുഷ്യനെ ചന്ദ്രനിലെത്തിച്ച സാറ്റെൺ റോക്കറ്റുകളുടെ നിർമ്മാണത്തിലും പങ്കുവഹിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേൺഹെർ_വോൺ_ബ്രൗൺ&oldid=2926490" എന്ന താളിൽനിന്ന് ശേഖരിച്ചത്