വേളം പൊതുജന വായനശാല
കണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമപഞ്ചായത്തിലെ വേളം പ്രദേശത്തുള്ള ഒരു വായനശാലയാണു വേളം പൊതുജന വായനശാല (Velam Pothujana Vayanasala). 1934-ലാണു ഈ വായനശാല ആരംഭിച്ചത്.