വേളം പൊതുജന വായനശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Velam Pothujana Vayanasala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വേളം പൊതുജന വായനശാല

കണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമപഞ്ചായത്തിലെ വേളം പ്രദേശത്തുള്ള ഒരു വായനശാലയാണു വേളം പൊതുജന വായനശാല (Velam Pothujana Vayanasala). 1934-ലാണു ഈ വായനശാല ആരംഭിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേളം_പൊതുജന_വായനശാല&oldid=2303231" എന്ന താളിൽനിന്ന് ശേഖരിച്ചത്