വേദാധികാര നിരൂപണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേദം പഠിക്കുവാൻ ആരാണ് യോഗ്യൻ എന്ന വിഷയം അതി വിശദമായി വിശകലനം ചെയ്യുന്ന ചട്ടമ്പി സ്വാമികളുടെ ഒരു കൃതിയാണ് വേദാധികാരനിരൂപണം. [1] വേദം പഠിക്കുവാനും പഠിപ്പിക്കുവാനും ഏത് സ്ത്രീക്കും പുരുഷനും അധികാരമുണ്ടെന്നും എല്ലാ വർഗത്തിലും പെട്ട അനേകമാളുകൾ വേദം പഠിക്കുകയും മന്ത്രങ്ങൾ ദർശിച്ച് ഋഷികളായി തീരുകയും ചെയ്തതായി വേദങ്ങളിൽ തെളിവുണ്ടെന്നും ഈ ഗ്രന്ഥത്തിൽ സിദ്ധാന്തിക്കുന്നു.

  1. https://sreyas.in/6834. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=വേദാധികാര_നിരൂപണം&oldid=2929509" എന്ന താളിൽനിന്ന് ശേഖരിച്ചത്