വെസ്റ്റ്ചെസ്റ്റർ കൗണ്ടി
വെസ്റ്റ്ചെസ്റ്റർ കൗണ്ടി | |||
---|---|---|---|
![]() Clockwise from top: the original Tappan Zee Bridge and replacement; Mamaroneck Harbor; Philipsburg Manor; downtown White Plains; downtown Scarsdale; shops in Katonah; the New Croton Dam; Getty Square in Yonkers | |||
| |||
ശബ്ദോത്പത്തി: Chester, England | |||
![]() Interactive map of Westchester County | |||
Coordinates: 41°09′N 73°46′W / 41.150°N 73.767°WCoordinates: 41°09′N 73°46′W / 41.150°N 73.767°W | |||
Country | United States | ||
State | New York | ||
Region | Hudson Valley | ||
Founded | 1683 | ||
County seat | White Plains | ||
Government | |||
• County Executive | George Latimer (D) | ||
വിസ്തീർണ്ണം | |||
• ആകെ | 500 ച മൈ (1,280 കി.മീ.2) | ||
• ഭൂമി | 430 ച മൈ (1,100 കി.മീ.2) | ||
• ജലം | 69 ച മൈ (180 കി.മീ.2) | ||
ജനസംഖ്യ (2020)[1] | |||
• ആകെ | 1,004,457 ![]() | ||
• ജനസാന്ദ്രത | 2,000/ച മൈ (800/കി.മീ.2) | ||
Demonym(s) | Westchesterite[2][3] | ||
സമയമേഖല | UTC−5 (North American EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP Codes | 105xx–108xx[nb 1] | ||
Area code(s) | 914 | ||
Congressional districts | 16th, 17th, 18th | ||
Largest city | Yonkers | ||
FIPS code | 36-119 | ||
GNIS feature ID | 974157 | ||
വെബ്സൈറ്റ് | westchestergov |
വെസ്റ്റ്ചെസ്റ്റർ കൗണ്ടി യുഎസിലെ ന്യൂയോർക്ക്സ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ കൗണ്ടിയെന്നതോടൊപ്പം ന്യൂയോർക്ക് നഗരത്തിനു വടക്കുഭാഗത്തെ ഏറ്റവും ജനസംഖ്യയുള്ളതുമായ കൗണ്ടിയാണ്.[5] 2020 ലെ യു.എസ്. സെൻസസ് പ്രകാരം, കൗണ്ടിയിൽ 1,004,456 ജനസംഖ്യയുണ്ടായിരുന്നു. 2010-ൽ കണക്കാക്കിയ 949,113-ൽ നിന്ന് 55,344 പേരുടെ (5.8%) വർദ്ധനവുണ്ടായി. ഹഡ്‌സൺ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി 450 ചതുരശ്ര മൈൽ (1,200 ചതുരശ്ര കിലോമീറ്റർ), വിസ്തീർണ്ണമുള്ളതും ആറ് നഗരങ്ങളും 19 പട്ടണങ്ങളും 23 ഗ്രാമങ്ങളും ഉൾക്കൊള്ളുന്നതുമാണ്. 1683-ൽ സ്ഥാപിതമായ വെസ്റ്റ്ചെസ്റ്റർ, ഇംഗ്ലണ്ടിലെ ചെസ്റ്റർ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കൗണ്ടി സീറ്റ് വൈറ്റ് പ്ലെയിൻസ് നഗരത്തിലാണ്, അതേസമയം കൗണ്ടിയിൽ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയായി യോങ്കേഴ്‌സ് നഗരത്തിലെ 2020 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള നിവാസികൾ 211,569 ആയിരുന്നു.
അവലംബം[തിരുത്തുക]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;WestchesterQuickFacts
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Astorino Welcomes 'Second Westchesterite' To Presidential Race". www.nystateofpolitics.com. മൂലതാളിൽ നിന്നും 2016-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 23, 2016.
- ↑ "Editor's Memo, July 2012: What It Means to Be a Westchesterite". www.westchestermagazine.com (ഭാഷ: ഇംഗ്ലീഷ്). June 18, 2012. ശേഖരിച്ചത് April 23, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Mapping
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "New York Counties by Population".
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "nb" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="nb"/>
റ്റാഗ് കണ്ടെത്താനായില്ല