വെള്ള മൊറെ മലിഞ്ഞീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Echidna delicatula
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. delicatula
Binomial name
Echidna delicatula
(Kaup, 1856)
Synonyms[1]
  • Poecilophis delicatulus Kaup, 1856
  • Siderea delicatula (Kaup, 1856)

കടൽ വാസിയായ ഒരു മൽസ്യമാണ് വെള്ള മൊറെ മലിഞ്ഞീൽ അഥവാ Motled Moray / Fine-speckled moray. (ശാസ്ത്രീയനാമം: Echidna delicatula). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]


കുടുംബം[തിരുത്തുക]

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം[തിരുത്തുക]

  1. Echidna delicatula at www.fishbase.org.
  2. Common names for Echidna delicatula at www.fishbase.org.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വെള്ള_മൊറെ_മലിഞ്ഞീൽ&oldid=2479144" എന്ന താളിൽനിന്ന് ശേഖരിച്ചത്