വെള്ളി മലിഞ്ഞീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Pike Eel
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപരിനിര:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
M. bagio
ശാസ്ത്രീയ നാമം
Muraenesox bagio
(F. Hamilton, 1822)
പര്യായങ്ങൾ

Muraena bagio
F. Hamilton, 1822
Muraenesox cinereus
(non Forsskål, 1775)
Muraenesox yamaguchiensis
Katayama & Takai, 1954

കടൽ വാസിയായ ഒരു കോങ്ങർ മൽസ്യമാണ് നാടൻ പൈക്ക് കോങ്ങർ, വെള്ളി മലിഞ്ഞീൽ അഥവാ Common Pike Conger (Pike Eel, Siver Eel). (ശാസ്ത്രീയനാമം: Muraenesox bagio). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വെള്ളി_മലിഞ്ഞീൽ&oldid=2485735" എന്ന താളിൽനിന്ന് ശേഖരിച്ചത്