വെളുത്ത ആവോലി
ദൃശ്യരൂപം
വെളുത്ത ആവോലി | |
---|---|
Silver Pomfret, Pampus argenteus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. argenteus
|
Binomial name | |
Pampus argenteus (Euphrasen, 1788)
|
പശ്ചിമേഷ്യ, തെക്കേ ഏഷ്യ, തെക്കുകിഴക്ക് ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് വെളുത്ത ആവോലി. ഇവയ്ക്ക് പരന്ന ശരീരവും, രണ്ടായിപിളർന്ന വാലും ചിറകുമാണുള്ളത്.
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pampus sinensis at FishBase
- Pompano