വെറോണിക്ക വേസ്കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കെനിയൻ അഭിനേത്രിയാണ് വെറോണിക്ക വേസ്കെ .[1][2] 2015ൽ പുറത്തിറങ്ങിയ ഫണ്ടി-മെന്റൽസ് എന്ന ചിത്രത്തിലാണ് അവർ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.[3] മൈ ഫെയ്ത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മഷാരികി ഫിലിം ഫെസ്റ്റിവലിൽ മികച്ച കിഴക്കൻ ആഫ്രിക്കൻ വനിതാ നടിക്കുള്ള പുരസ്‌കാരം വേസ്‌കെ നേടി.[4] 2019-ൽ കെനിയ നാഷണൽ തിയേറ്റർ നിർമ്മിച്ച വാൾട്ടർ സിറ്റാറ്റിയുടെ Necessary Madness 2,Deliberate Contempt എന്നീ നാടകത്തിൽ അവർ ലെസെഡിയെ അവതരിപ്പിച്ചു. [5][6] 'ഹയർ ലേണിംഗ്' എന്ന ടെലിവിഷൻ നാടക പരമ്പരയിലെ മികച്ച നടിക്കുള്ള 2014-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിന് വാസെക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[7][8]

അവാർഡുകൾ[തിരുത്തുക]

Best Supporting Actress - Riverwood Awards[9]

Best Actress - Mashariki Film Festival Awards 2015[10]

അവലംബം[തിരുത്തുക]

  1. "Citizen TV's 'Mother-In-Law' & 'Machachari' Actress Suffering From Cancer Gets Help". Ghafla!. 28 November 2013. Retrieved 20 October 2019.
  2. Kwach, Julie (2018). "Top 5 Kenyan Actors: Talented Kenyans in Front of the Camera". Tuko. Retrieved 20 October 2019.
  3. Gitau, Elly (17 February 2015). "Kenya: Glamour As Sex-Comedy Film 'Fundi-Mentals' Premieres". AllAfrica.com. Retrieved 20 October 2019.
  4. "Rwandans scoop awards at Mashariki festival". The New Times (Rwanda). 16 March 2015. Retrieved 20 October 2019.
  5. "THEATRE REVIEW: 'Deliberate Contempt' by Hearts of Art". Daily Nation. 19 April 2019. Retrieved 20 October 2019.
  6. Margaretta Wa Gacheru (18 April 2019). "'Necessary Madness' sequel as good as original performance - VIDEO". Business Daily Africa. Retrieved 20 October 2019.
  7. "AfricaMagic awards nominees out". The Herald (Zimbabwe). 18 December 2013. Retrieved 20 October 2019.
  8. Odeke, Steven (15 December 2013). "Uganda not in Africa Magic Viewers' Choice Awards". New Vision. Retrieved 20 October 2019.
  9. "Here's The Full List Of Winners In The Riverwood Awards 2018". KenyanVibe (in അമേരിക്കൻ ഇംഗ്ലീഷ്). 2018-09-18. Retrieved 2020-10-22.
  10. ArtMattersInfo (2015-03-15). "Rwanda's Mashariki African Film Festival Announces Winners". ArtMatters.Info (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-22.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെറോണിക്ക_വേസ്കെ&oldid=3690559" എന്ന താളിൽനിന്ന് ശേഖരിച്ചത്