വെരി ലാർജ് അറേ
ദൃശ്യരൂപം
വെരി ലാർജ് അറേ | |
---|---|
![]() | |
Organization | National Radio Astronomy Observatory |
Location | Socorro County, New Mexico, USA |
Coordinates | 34°04′43.497″N 107°37′05.819″W / 34.07874917°N 107.61828306°W |
Wavelength | radio |
Diameter | 27 x 25m |
Angular resolution | 0.05 to 700 arcsec |
Website | www.vla.nrao.edu |
1970 കളിൽ ന്യൂമെക്സിക്കോയിൽ സ്ഥാപിതമായ "വെരി ലാർജ് അറേ" (VLA)-യിൽ 27 കൂറ്റൻ റേഡിയോ ടെലസ്കോപ്പുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഓരോ ഡിഷിനും 82 അടി വ്യാസവും 230 ടൺ തൂക്കവുമുണ്ടായിരുന്നു.റെയിൽവേ പാളങ്ങളിലാണ് ഇവ ഉറപ്പിച്ചിരുന്നത്. ഓരോ ആന്റിനയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സംയോജിപ്പിക്കുമ്പോൾ 22 മൈൽ വ്യാസമുള്ള ഒരു കൂറ്റൻ ഏകാത്മക ആന്റിനയിൽ നിന്നും ലഭിക്കുന്നതിനു തുല്യമായ വിഭേദനക്ഷമതയാണ് (resolving power )ലഭ്യമാകുന്നത്.
![](http://upload.wikimedia.org/wikipedia/commons/thumb/5/56/The_Very_Large_Array%2C_New_Mexico.jpg/220px-The_Very_Large_Array%2C_New_Mexico.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/8/89/Very_Large_Array_dish_detail.jpg/220px-Very_Large_Array_dish_detail.jpg)