വെട്ടുകൽ മണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെട്ടുകൽ മണ്ണ് (𝚅𝚎𝚝𝚝𝚞𝚔𝚊𝚕 𝚖𝚊𝚗𝚗)


കേരളത്തിലെ ഒരു പ്രധാന മണ്ണിനമാണ് വെട്ടുക്ൽ മണ്ണ്.20 മുതൽ 100 മീറ്റർ വരെ ഉയരമുള്ള ഇടനാട്ടിൽ കാണപ്പെടുന്ന ഒരിനം മണ്ണാണ് വെട്ടുകൽ മണ്ണ് (Laterite Soil). മഞ്ഞ കലർന്ന തവിട്ടുനിറം മുതൽ ചുവപ്പുകലർന്ന തവിട്ടുനിറം വരെ കാണപ്പെടുന്നു. മറ്റുമണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവാണ്. അമ്ലത്വം 5മുതൽ 6.2pH.

"https://ml.wikipedia.org/w/index.php?title=വെട്ടുകൽ_മണ്ണ്&oldid=4070087" എന്ന താളിൽനിന്ന് ശേഖരിച്ചത്