വീടുവിട്ടുപോകുന്നു
ദൃശ്യരൂപം
| കർത്താവ് | കെ.വി. അഷ്ടമൂർത്തി |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി. ബുക്ക്സ് |
| ഏടുകൾ | 97 |
കെ.വി. അഷ്ടമൂർത്തി രചിച്ച വീടുവിട്ടുപോകുന്നു എന്ന കൃതിക്കാണ് 1992-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].
12 ചെറുകഥകളാണ് ഈ കഥാസമാഹാരത്തിലുള്ളത് [3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-24.
പുറം കണ്ണികൾ
[തിരുത്തുക]- വീടുവിട്ടുപോകുന്നു Archived 2014-09-20 at the Wayback Machine