വി ഫോർ വെൻഡെറ്റ
ദൃശ്യരൂപം
V for Vendetta | |
---|---|
Publication information | |
Publisher | UK Quality Comics U.S. Vertigo (DC Comics) |
Format | Limited series |
Genre | , Anarchist, Mystery, Post-apocalyptic, Superhero |
Publication date | 1982-1988 |
Number of issues | 10 |
Main character(s) | V Evey Hammond Eric Finch |
Creative team | |
Writer(s) | Alan Moore |
Artist(s) | David Lloyd |
Letterer(s) | Steve Craddock |
Colorist(s) | Steve Whitaker, Siobhan Dodds, David Lloyd |
Collected editions | |
Softcover | ISBN 0-930289-52-8 |
Hardcover | ISBN 0-930289-52-8 |
പത്ത് ലക്കങ്ങളായി പുറത്തിറങ്ങിയ ഒരു കോമിക് പുസ്തക പരമ്പരയാണ് വി ഫോർ വെൻഡെറ്റ. അലൻ മൂർ എഴുതിയ [1] ഇതിന്റെ ചിത്രരചന നിർവഹിച്ചിരിക്കുന്നത് ഡേവിഡ് ലോയ്ഡ് ആണ്. 1980-കളിൽ പുറത്തിറങ്ങിയ ഇതിന്റെ കഥ നടക്കുന്നത് 1990-കളിലെ യുണൈറ്റഡ് കിങ്ഡത്തിന്റെ ഒരു ഡിസ്ടോപിയൻ ഭാവിയിലാണ്.
ഒരു ആണവ യുദ്ധത്തിനുശേഷം ബ്രിട്ടനുൾപ്പെടെയുള്ള ചില രാജ്യങ്ങൾ മാത്രം അവശേഷിച്ചു. നോർസ്ഫയർ എന്നൊരു ഫാസിസ്റ്റ് പാർട്ടി ബ്രിട്ടന്റെ അധികാരത്തിലേക്കുയർന്നു. ഈ സർക്കാരിനെ നശിപ്പിക്കാനായി അരാജകത്വവാദിയായ വി എന്ന വിപ്ലവകാരി വിപുലവും അക്രമാസക്തവുമായ പറ്റയോട്ടൻ നടത്തുന്നു.
2006-ൽ വി ഫോർ വെൻഡെറ്റയുടെ ചലച്ചിത്രരൂപം പുറത്തിറങ്ങി.
അവലംബം
[തിരുത്തുക]- ↑ "Alan Moore, author of the series V for Vendetta". Archived from the original on 2013-10-01. Retrieved 2023-09-09.
{{cite web}}
: CS1 maint: bot: original URL status unknown (link)