വി. ഫ്രാൻസിസ്‌ സേവ്യർ പള്ളി, ഓമനപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പാതിരപ്പള്ളി വില്ലേജിൽ ആണ് ഓമനപ്പുഴ പള്ളി സ്ഥിതി ചെയ്യുന്നത് .വി .ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലാണ്‌ ഈ പള്ളി നിർമമിച്ചത് .1962 ലാണ് ഈ പള്ളി നിർമ്മിച്ചത് .