വി. അനിൽകുമാർ
ദൃശ്യരൂപം
മുപ്പതു വർഷമായി സീതക്കളി കലാരംഗത്ത് പ്രവർത്തിക്കുന്നു. ദശരഥൻ, മാരീചൻ, ബാലി, കുതിരക്കാരൻ, വള്ളക്കാരൻ, നാരദൻ എന്നീ വേഷങ്ങൾ കൈകാര്യംചെയ്തു. കേരളത്തിലെ വിവിധ വേദികളിൽ പരിപാടി അവതരിച്ചു. കൊല്ലം ചെമ്മക്കാട് സ്വദേശിയാണ്.
പുരസ്കാരം
[തിരുത്തുക]കേരള ഫോൿലോർ അക്കാദമിയുടെ 2022ലെ പുരസ്കാരം ലഭിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2024-01-25. Retrieved 2024-01-25.